അസാമാന്യമായ നേതൃശേഷി പിപി മുകുന്ദനിൽ അന്തർലീനമായിരുന്നു; എല്ലായ്‌പ്പോഴും പെരുമാറിയിരുന്നത് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും; മുഖ്യമന്ത്രി
തിരുവനന്തപുരം: അസാമാന്യമായ നേതൃശേഷി ബിജെപി നേതാവ് പിപി മുകുന്ദനിൽ അന്തർലീനമായി ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. മുകുന്ദൻ അനുസ്മരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ...