എല്ലാ തിയേറ്ററിലും ഒരു സീറ്റ് ഹനുമാന്; രാമായണ കഥ പറയുന്നിടത്തെല്ലാം ഹനുമാൻ പ്രത്യക്ഷപ്പെടുമെന്ന് ആദിപുരുഷ് അണിയറ പ്രവർത്തകർ
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ കേന്ദ്രീകരിച്ചുള്ള രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ആദിപുരുഷ് എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളും മറ്റും പുരോഗമിക്കുകയാണ്. ...