”കശ്മീരില്‍ കല്ലേറില്‍ കൊല്ലപ്പെട്ട തിരുമണിയ്ക്കും വേണ്ടേ നീതി” കമലിനെയും പ്രകാശ് രാജിനെയും ട്രോളി സോഷ്യല്‍ മീഡിയ
കശ്മീരില്‍ കലാപകാരികളുടെ കല്ലേറില്‍ കൊല്ലപ്പട്ട തമിഴ്‌നാട് സ്വദേശി തിരുമണിയ്ക്ക് നീതി വേണ്ടേ എന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ. ഏത് വിഷയത്തിലും പ്രതികരണവുമായി ആഞ്ഞടിക്കുന്ന കമലഹാസനും, പ്രകാശ് രാജും ...