കെജ്രിവാള് രാജിവയ്‌ക്കേണ്ടിയിരുന്നത് ജാമ്യത്തിനു മുൻപ്;മറ്റൊരാളെ മുഖ്യമന്ത്രിയായി നിയമിച്ചത് മണ്ടത്തരം ;തോൽവിയുടെ കാരണങ്ങൾ പറഞ്ഞ് പ്രശാന്ത് കിഷോർ
ന്യൂഡല്ഹി: മദ്യനയ കേസില് ജാമ്യം നേടിയ അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് വലിയ മണ്ടത്തരമാണെന്ന് ജന് സൂരജ് പാര്ട്ടി മേധാവിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്. ...