കൗതുകം കൂടിയാലെന്താ കുഞ്ഞ് രക്ഷപ്പെട്ടു; ഗർഭിണിയായിരിക്കുമ്പോൾ ചാറ്റ് ജിപിടിയോട് തമാശയ്ക്ക് ചോദിച്ച ചോദ്യം; ജീവിതം മാറ്റിമറിച്ച അനുഭവവുമായി യുവതി
കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ചാറ്റ് ജിപിടി.മനുഷ്യനെ പോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് പ്രീ ...