PSC Rank Holders’ Protests

യുവജനങ്ങളുടെ ആവേശമായി ബിജെപി; പി എസ് സി സമര നേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രനെ സന്ദർശിച്ചു

യുവജനങ്ങളുടെ ആവേശമായി ബിജെപി; പി എസ് സി സമര നേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രനെ സന്ദർശിച്ചു

തിരുവനന്തപുരം: പി എസ് സി സമര നേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രനെ സന്ദർശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവും പിഎസ്.സി സമരത്തിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു റിജു. ...

പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ; ഉദ്യോഗാർത്ഥികൾ നിരാഹാര സമരം തുടരുന്നു

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ; ഫോറസ്റ്റ് വാച്ചർ, കെ എസ് ആർ ടി സി ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവരും സമര രംഗത്തേക്ക്; നാളെ ചർച്ച

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയമന വിരുദ്ധതയ്ക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ പി എസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നു. സിവിൽ പൊലീസ് ഓഫീസർ, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ...

യുവാക്കളെ അവഗണിച്ച് വീണ്ടും പിണറായി സർക്കാർ; ടൂറിസം വകുപ്പിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗ തീരുമാനം, തെരുവിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ

യുവാക്കളെ വീണ്ടും അവാണിച്ച് പിണറായി സർക്കാർ; സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ല, ഇഷ്ടക്കാരെ തിരുകി കയറ്റുന്നത് തുടരുന്നു

തിരുവനന്തപുരം: അനധികൃത സ്ഥിരപ്പെടുത്തലുകൾക്കും പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ പൂർണ്ണമായും അവഗണിച്ച് പിണറായി സർക്കാർ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ...

പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ; ഉദ്യോഗാർത്ഥികൾ നിരാഹാര സമരം തുടരുന്നു

പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ; ഉദ്യോഗാർത്ഥികൾ നിരാഹാര സമരം തുടരുന്നു

തിരുവനന്തപുരം: പി എസ് സി നിയമന അട്ടിമറിയിലും തൊഴിൽ നിഷേധത്തിലും പ്രതിഷേധിച്ച് യുവാക്കൾ നടത്തുന്ന സമരത്തിന് യുവജന പിന്തുണയേറുന്നു. യുവമോർച്ചയും യൂത്ത് കോൺഗ്രസുമടക്കമുള്ള സംഘടനകൾ ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം ...

‘കടകംപള്ളി അപമാനിച്ചു‘; പരാതിയുമായി ഉദ്യോഗാർത്ഥികൾ

‘കടകംപള്ളി അപമാനിച്ചു‘; പരാതിയുമായി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അപമാനിച്ചുവെന്ന പരാതിയുമായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ. പത്ത് വര്‍ഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ എല്ലാവര്‍ക്കും ജോലി കിട്ടുമെന്നതില്‍ എന്താണ് ഉറപ്പെന്ന് ...

യുവാക്കളുടെ ഗതികേടിനെ പരിഹസിച്ച് സിപിഎം; ഉദ്യോഗാർത്ഥികളുടെ സമരം പ്രഹസനവും അഭിനയവുമെന്ന് ആരോപണം, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ തീരുമാനം ഏറ്റവും വലിയ ശരിയെന്നും വെല്ലുവിളി

അനുകൂല തീരുമാനമുണ്ടാകാതെ പിന്നോട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ, നാളെ മുതൽ സമരത്തിന്റെ രീതി മാറുമെന്ന് മുന്നറിയിപ്പ്; സർക്കാരിനെതിരെ യുവജന രോഷം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ രോഷം ശക്തമാകുന്നു. നിയമന അട്ടിമറിക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ പി എസ് സി ഉദ്യോഗാർത്ഥികൾ ആരംഭിച്ച സമരം ഇരുപത്തിയഞ്ച് ദിവസം പിന്നിട്ടു. ...

യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമെന്ന് സിപിഐ, സർക്കാർ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് എ ഐ വൈ എഫ്; സിപിഎമ്മും ഡി വൈ എഫ് ഐയും ഒറ്റപ്പെടുന്നു

യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമെന്ന് സിപിഐ, സർക്കാർ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് എ ഐ വൈ എഫ്; സിപിഎമ്മും ഡി വൈ എഫ് ഐയും ഒറ്റപ്പെടുന്നു

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികൾക്കെതിരായ സർക്കാർ നിലപാടിൽ ഇടത് മുന്നണിക്കുള്ളിൽ ഭിന്നത. യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമാണെന്ന് സിപിഐ വ്യക്തമാക്കി. നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന ...

മുട്ടിലിഴഞ്ഞും യാചിച്ചും ഉദ്യോഗാർത്ഥികൾ, പ്രക്ഷോഭം ശക്തമാക്കി യുവജന സംഘടനകൾ; പിണറായി സർക്കാർ പ്രതിരോധത്തിൽ

മുട്ടിലിഴഞ്ഞും യാചിച്ചും ഉദ്യോഗാർത്ഥികൾ, പ്രക്ഷോഭം ശക്തമാക്കി യുവജന സംഘടനകൾ; പിണറായി സർക്കാർ പ്രതിരോധത്തിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലും അവഗണന നേരിട്ടതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് ഉദ്യോഗാർത്ഥികൾ യാചനാ സമരം നടത്തി. ...

യുവാക്കളെ അവഗണിച്ച് വീണ്ടും പിണറായി സർക്കാർ; ടൂറിസം വകുപ്പിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗ തീരുമാനം, തെരുവിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ

യുവാക്കളെ അവഗണിച്ച് വീണ്ടും പിണറായി സർക്കാർ; ടൂറിസം വകുപ്പിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗ തീരുമാനം, തെരുവിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: തെരുവിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ പാടെ അവഗണിച്ച് പിണറായി സർക്കാർ. ഉദ്യോ​ഗാർത്ഥികളുടെ ആവശ്യങ്ങൾ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും പരിഗണിച്ചില്ല. ലാസ്റ്റ് ​ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ ...

യുവാക്കളെ അധിക്ഷേപിച്ച് വീണ്ടും സിപിഎം; സമരങ്ങളൊക്കെ സർക്കാരിന്റെ ഐശ്വര്യത്തിനെന്ന് പരിഹസിച്ച് എം എം മണി

യുവാക്കളെ അധിക്ഷേപിച്ച് വീണ്ടും സിപിഎം; സമരങ്ങളൊക്കെ സർക്കാരിന്റെ ഐശ്വര്യത്തിനെന്ന് പരിഹസിച്ച് എം എം മണി

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെയും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കെതിരെയും സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ അധിക്ഷേപിച്ച് വീണ്ടും സിപിഎം. പ്രതിഷേധങ്ങളൊക്കെ ഈ സർക്കാരിന്‍റെ ഐശ്വര്യമാണെന്ന് മന്ത്രി എം ...

പിണറായി സർക്കാരിനെതിരെ യുവജനരോഷം ആളിപ്പടരുന്നു; നസീമും ശിവരഞ്ജിത്തും കാരണം അവസരം നഷ്ടമായ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ജേതാക്കളും സമര രംഗത്ത്

പിണറായി സർക്കാരിനെതിരെ യുവജനരോഷം ആളിപ്പടരുന്നു; നസീമും ശിവരഞ്ജിത്തും കാരണം അവസരം നഷ്ടമായ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ജേതാക്കളും സമര രംഗത്ത്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. ഈ മാസം 20ന് മുൻപ് വിഷയത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരം ...

യുവാക്കളുടെ ഗതികേടിനെ പരിഹസിച്ച് സിപിഎം; ഉദ്യോഗാർത്ഥികളുടെ സമരം പ്രഹസനവും അഭിനയവുമെന്ന് ആരോപണം, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ തീരുമാനം ഏറ്റവും വലിയ ശരിയെന്നും വെല്ലുവിളി

യുവാക്കളുടെ ഗതികേടിനെ പരിഹസിച്ച് സിപിഎം; ഉദ്യോഗാർത്ഥികളുടെ സമരം പ്രഹസനവും അഭിനയവുമെന്ന് ആരോപണം, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ തീരുമാനം ഏറ്റവും വലിയ ശരിയെന്നും വെല്ലുവിളി

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ സിപിഎം. ഉദ്യോഗാർത്ഥികളുടെ സമരം പ്രഹസനവും അഭിനയവുമാണെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist