പുതുപ്പള്ളിയിൽ വോട്ടെണ്ണൽ ആരംഭിച്ചു; വിജയപ്രതീക്ഷയിൽ മുന്നണികൾ
പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടണ്ണെൽ ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഒൻപതരയോടെ ആദ്യ ഫലസൂചനകൾ ലഭിക്കുമെന്നാണ് വിവരം. എട്ടരയോടെയാണ് ഇലക്ട്രോണിക് വോട്ടിംഗ് ...