ഉടുമുണ്ട് പറിച്ചെടുക്കും,കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും; ജയശങ്കറിനെതിരെ പിവി അൻവർ എംഎൽഎ
മലപ്പുറം: രാഷ്ട്രീയ നിരീക്ഷകൻ ജയശങ്കറിനെതിരെ പിവി അൻവർ എംഎൽഎ. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കുമെന്നും ഉടുമുണ്ട് പറിച്ചെടുക്കുമെന്നും പിവി അൻവർ ഭീഷണിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭീഷണി. ...