r balakrishna pillai

നിര്‍ണ്ണായക യുഡിഎഫ് യോഗം നാളെ ചേരും

നിര്‍ണ്ണായക യുഡിഎഫ് യോഗം നാളെ ചേരും

തിരുവനന്തപുരം:നിര്‍ണ്ണായക യുഡിഎഫ് യോഗം നാളെ വൈകിട്ട് ചേരും.ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ സംസാരിച്ചതിന് ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ യോഗം ശക്തമായ നടപടിയെടുത്തേക്കും.യോഗത്തില്‍നിന്നു ബാലകൃഷ്ണപിള്ളയെ ഒഴിവാക്കിയിട്ടുണ്ട്. നിരന്തരം പരസ്യ പ്രസ്താവനകള്‍ ...

ആര്‍.ബാലകൃഷ്ണപിള്ളക്കും,പി.സി ജോര്‍ജിനും പിന്തുണയുമായി വിഎസ്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി.ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെയും ,ചീഫ് വിപ്പ് പി.സി ജോര്‍ജിനെയും പിന്തുണച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്.അഴിമതിയ്‌ക്കെതിരെ ആര് സംസാരിച്ചാലും എല്‍ഡിഎഫ് ...

ഇരിക്കുന്ന കൊമ്പ് ഉണ്ടാക്കിയത് താനാണ്; വീക്ഷണത്തിന് മറുപടിയുമായി ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: വീക്ഷണം പത്രത്തില്‍ തനിക്കെതിരെയുള്ള മുഖ പ്രസംഗത്തിന് മറുപടിയുമായി കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ഇരിക്കുന്ന കൊമ്പ് ഉണ്ടാക്കിയവനാണ് താന്‍, അതുകൊണ്ട് തന്നെ ആ കൊമ്പ് ...

ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ വിമര്‍ശനവുമായി വീക്ഷണം പത്രം:’പിള്ള തുള്ളിയാല്‍ മുട്ടോളം’

ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ വിമര്‍ശനവുമായി വീക്ഷണം പത്രം:’പിള്ള തുള്ളിയാല്‍ മുട്ടോളം’

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം പത്രം രംഗത്ത്. ബാര്‍കോഴ വിവാദത്തില്‍ മന്ത്രി മാണിക്കെതിരെ രംഗത്തെത്തിയതിനാണ് വീക്ഷണത്തിന്റെ വിമര്‍ശനം.'പിള്ള തുള്ളിയാല്‍ മുട്ടോളം' ...

യുഡിഎഫില്‍ നിന്ന് പുറത്താക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് തന്നെ പുറത്താക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള.അഴിമതിയെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ പുറത്താക്കിയാല്‍ സന്തോഷമേയുള്ളു.യുഡിഎഫില്‍ നില്‍ക്കുന്നതിനേക്കാള്‍ ശക്തനാകും പുറത്തു ...

ബാര്‍കോഴ :പിള്ളയ്‌ക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം)

ബാര്‍കോഴ :പിള്ളയ്‌ക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം)

തിരുവനന്തപുരം: ബാര്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ നടപടി വേണമെന്ന് കേരള ...

ബാര്‍കോഴ:പിസി ജോര്‍ജും ,ആര്‍.ബാലകൃഷ്ണപിള്ളയും ബിജു രമേശുമായി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍  പുറത്ത്

ബാര്‍കോഴ:പിസി ജോര്‍ജും ,ആര്‍.ബാലകൃഷ്ണപിള്ളയും ബിജു രമേശുമായി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജും ,ആര്‍ ബാലകൃഷ്ണ പിള്ളയും ബിജു രമേശുമായി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നു. നവംബര്‍ 1,2 തീയതികളില്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist