r bindhu

എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകണം; ഉത്തരവിട്ട് ഉന്നതവിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ നടന്ന എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംഭവം അന്വേഷിച്ച് എത്രയും ...

പരാതിയൊന്നും ലഭിച്ചിട്ടില്ല ; യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ ആർ ബിന്ദു

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് ബിന്ദു വെളിപ്പെടുത്തിയത്. ...

ബിനോയുടെ കുടുംബത്തിന് വീട് നൽകുമെന്ന് എംപി സുരേഷ് ഗോപി; പിന്നാലെ വീടും ജോലിയും നൽകുമെന്ന വാഗ്ദാനവുമായി മന്ത്രിമാർ

തൃശ്ശൂർ: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കുവൈറ്റിൽ കൊല്ലപ്പെട്ട ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സഹായ വാഗ്ദാനങ്ങളുമായി സംസ്ഥാന സർക്കാർ. കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ ...

കുസാറ്റിലെ പരിപാടി പോലീസിനെ രേഖാമൂലം അറിയിച്ചില്ല; സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിസിപി

എറണാകുളം: കുസാറ്റില്‍ പരിപാടി നടക്കുന്നത് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി കെഎസ് സുദര്‍ശന്‍. പോലീസിനെ ആവശ്യപ്പെട്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും പരിപാടിയുടെ അനുമതിക്കായി സംഘാടകര്‍ ഒരു ...

മന്ത്രി ബിന്ദു ഇടപെട്ട ആർട്‌സ് ആന്റ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനം; കേസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ആർട്‌സ് ആന്റ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനവുമായി ബന്ധപ്പെട്ട പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ ട്രിബ്യൂണലിന് ലഭിച്ച പശ്ചാത്തലത്തിലാണ് ...

”സമയം കിട്ടിയില്ല,” എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നില്ലല്ലോ: സംസ്‌കാര ചടങ്ങുകൾക്ക് ജനപ്രതിനിധി എത്താത്തതിൽ പ്രതികരിച്ച് ആർ ബിന്ദു

കൊച്ചി : ആലുവയിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ ജനപ്രതിനിധി പങ്കെടുക്കാത്തതിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ...

അന്തിമ പട്ടിക കരടായി പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ചു; ഇതോടെ അയോഗ്യരും ഇടംപിടിച്ചു; സർക്കാർ ആർട്‌സ് ആൻറ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: സർക്കാർ ആർട്‌സ് ആൻറ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇടപെടൽ. അയോഗ്യരായവരെ പ്രിൻസിപ്പാൾ നിയമന പട്ടികയിൽ തിരികി കയറ്റാൻ ...

ഹൗസും ഹോമും തമ്മിലുള്ള വ്യത്യാസമറിയില്ല; ഇവർ പഠിപ്പിച്ചു വിട്ട വിദ്യാർത്ഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തലപെരുക്കുന്നു; വികലമായി ഇംഗ്ലീഷ് സംസാരിച്ച മന്ത്രി ആർ ബിന്ദുവിനെ വിമർശിച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ വികലമായി ഇംഗ്ലീഷ് സംസാരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇംഗ്ലീഷ് സംസാരിക്കാൻ ...

അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

കൊച്ചി : അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹ്യയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനം. കോളേജ് മാനേജ്‌മെന്റും പിടിഎ, വിദ്യാർത്ഥി പ്രതിനിധികളും മന്ത്രിമാരും ചേർന്ന് നടത്തിയ യോഗത്തിലാണ് ...

മലയാള സർവകലാശാല വിസി നിയമനം; ഗവർണറെ മറിടകന്ന് മന്ത്രി ബിന്ദു ഇടപെട്ടു; തെളിവുകൾ പുറത്ത്

തിരുവനന്തപുരം : മലയാള സർവകലാശാല വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത്. അഞ്ചംഗ ...

‘പു​ന​ർ​നി​യ​മ​നം ന​ൽ​കു​ന്ന​തി​ന് ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്തെ​ഴു​താ​നു​ള്ള അ​ധി​കാ​രം മ​ന്ത്രി​ക്കി​ല്ല’; മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നെ​തി​രെ തുറന്നടിച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

കൊ​ച്ചി: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റാ​യി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ പു​ന​ർ​നി​യ​മി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നെ​തി​രേ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. പു​ന​ർ​നി​യ​മ​നം ന​ൽ​കു​ന്ന​തി​ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist