Rahul Mankootathil

പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവും; ഒഫീഷ്യലി ഒരു പാട്ടൊന്നും ഇറക്കിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഫലമറിയാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ വിജയപ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ...

അധികാരമോഹവും അത്യാർത്തിയും ഒപ്പം വഴിവിട്ട ബന്ധങ്ങളും;പാലക്കാട് സീറ്റ് കിട്ടാഞ്ഞപ്പോൾ മുതൽ കോൺഗ്രസുമായി ചർച്ച; സന്ദീപ് വാര്യരുടെ നിറംമാറ്റത്തിനു കാരണം

അധികാരമോഹവും അത്യാർത്തിയുമുള്ളവർ രാഷ്ട്രീയത്തിൽ സുലഭമാണെങ്കിലും അത് തുറന്നു പറയുന്നതിൽ മടിയില്ലാത്ത അപൂർവ്വം പേരിൽ ഒരാളാണ് ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചാടിയ സന്ദീപ് വാര്യർ.  സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചകളിൽ ഇടപെടുന്ന ...

ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷം; നീതി ലഭിക്കണമെന്ന് പികെ ശ്രീമതി

പാലക്കാട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി കെ ...

ട്രോളി ബാഗുമായി ഗിന്നസ് പക്രു; മറുപടിയുമായി മാങ്കൂട്ടത്തിൽ; കമന്റ് ബോക്‌സിൽ ട്രോൾ പൂരം

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാടുള്ള ഹോട്ടലിൽ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. ...

ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം; രാഹുൽ മാങ്കൂട്ടത്തിലിന് വക്കീൽ നോട്ടീസ്

മലപ്പുറം: ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്. ആർഎസ്എസ് മലപ്പുറം വിഭാഗ് സഹകാര്യവാഹ് കൃഷ്ണകുമാർ ആണ് കോൺഗ്രസ് ...

പൊതിച്ചോറ് വിതരണത്തിന്റെ മറവിൽ ഡിവൈഎഫ്ഐ നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ; ഗുരുതര ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പൊതിച്ചോറ് വിതരണത്തിന്റെ മറവിൽ ഡിവൈഎഫ്ഐ നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ; ഗുരുതര ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം : ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണ പരിപാടിക്കെതിരെ യൂത്ത് കോൺഗ്രസ് ...

ഷാഫി പറമ്പിലിന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിൽ ; വിജയം അരലക്ഷത്തിലേറെ വോട്ടിന്

തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 13 പേരാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉണ്ടായിരുന്നത്. അബിൻ ...

ഷാഹിദ കമാലിന്റേത് ‘പ്രാഞ്ചി ഡോക്‌ടറേറ്റ്’ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അം​ഗം ഷാഹിദാ കമാലിന്റെ ഡോക്‌ടറേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഹിദയുടെ അവകാശവാദം ശരിവയ്ക്കുകയാണെങ്കില്‍ അവര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist