raide

എ.എ.പി എം.എല്‍.എ അമാനത്തുള്ള ഖാനെതിരെ ലൈംഗികാരോപണം; തെളിവുകളായി സി.ഡിയും പെന്‍ഡ്രൈവും പരാതിക്കാരി സമര്‍പ്പിച്ചു

ജാമിയയിലെ എന്‍.ഐ.എ റെയ്ഡ് തടസ്സപ്പെടുത്തി: ആംആദ്മി എം.എല്‍.എ അമാനുത്തുള്ള ഖാനെതിരെ കേസ്

ഡല്‍ഹി: ജാമിയ നഗറില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡ് തടസപ്പെടുത്താന്‍ ശ്രമിച്ച ആംആദ്മി പാര്‍ട്ടി എം.എല്‍.എയെക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. വ്യാഴാഴ്ചയാണ് ആംആദ്മി എം.എല്‍.എ അമാനത്തുള്ള ഖാനെതിരെ ഷാഹീന്‍ ...

335 ഒളിത്താവളങ്ങളില്‍ ഓപ്പറേഷന്‍ റെയ്‌ഞ്ചര്‍; കൊലപാതകങ്ങള്‍ക്ക് പിന്നാലെ തൃശൂരിലെ ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്‌ഡ്, നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

335 ഒളിത്താവളങ്ങളില്‍ ഓപ്പറേഷന്‍ റെയ്‌ഞ്ചര്‍; കൊലപാതകങ്ങള്‍ക്ക് പിന്നാലെ തൃശൂരിലെ ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്‌ഡ്, നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

തൃശൂര്‍: തൃശൂരിലെ ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്‌ഡ്. ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരിലാണ് റെയ്‌ഡ് നടക്കുന്നത്. തൃശൂര്‍ എ.സി.പിയുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടക്കുന്നത്. റെയ്‌ഡില്‍ ആയുധങ്ങള്‍ പൊലീസ് ...

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം :അന്വേഷണം ഏറ്റെടുത്ത് സിബിഐ

കിറ്റ്കോ സിഎസ്ആർ ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപയുടെ തിരിമറി; മുൻ മാനേജിങ് ഡയറക്ടർ സിറിയക് ഡേവിസിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

കൊച്ചി: കിറ്റ്കോ സിഎസ്ആർ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുൻ മാനേജിങ് ഡയറക്ടർ സിറിയക് ഡേവിസ് അടക്കമുള്ളവരുടെ വീട്ടിൽ സിബിഐയുടെ റെയ്ഡ്. സിഎസ്ആർ ഫണ്ടിൽ നിന്ന് 55 ലക്ഷം ...

ബെംഗളൂരു ലഹരി മരുന്ന് കേസ്; നിക്കി ഗില്‍റാണിയുടെ സഹോദി സഞ്ജന ഗില്‍റാണിയെ ചോദ്യം ചെയ്യുന്നു

ബംഗളൂരു ലഹരി മരുന്നു കേസ്; നിക്കി ​ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്ഡ്

ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് സെര്‍ച്ച്‌ വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബംഗളൂരുവിലെ വീട്ടിലെത്തിയത്. ...

കങ്കണയ്ക്ക് വൈ കാറ്റ​ഗറി സുരക്ഷ; നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

നടി കങ്കണയുടെ ഓഫീസില്‍ അപ്രതീക്ഷിത റെയ്ഡ്; റെയ്ഡിന്റെ വീഡിയോ ദൃശ്യം പങ്കുവച്ച്‌ നടി

മുബൈ: ബോളിവുഡ് നടി കങ്കണയുടെ മുംബൈയിലെ ഓഫീസില്‍ റെയ്ഡ് നടത്തി ബി.എ.സി കോര്‍പ്പറേഷന്‍ അധികൃതര്‍. മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലേക്കാണ് റെയ്ഡ് നടന്നത്. ...

സുശാന്തിന്റെ മരണം; റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസ്

സു​ശാ​ന്തിന്റെ മ​ര​ണം; റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീട്ടിൽ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ റെ​യ്ഡ്

മും​ബൈ: സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീട്ടിൽ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി)​യു​ടെ പ​രി​ശോ​ധ​ന. റി​യ​യു​ടെ മും​ബൈ​യി​ലെ വീട്ടിലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. റി​യ​ക്ക് ...

അഭിമന്യു വധക്കേസില്‍ പോലിസ് തിരയുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഹവാലാ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പിടിയില്‍

ബംഗളൂരു സംഘര്‍ഷം : എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ്

ബം​​​ഗ​​​ളൂ​​​രു: ബംഗളൂരുവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോ​​​ഷ്യ​​​ല്‍ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​സ്ഡി​​​പി​​​ഐ) ഓഫീസുകളിൽ റെയ്ഡ്. ഡി​​​ജെ ഹ​​​ള്ളി, കെ​​​ജി ഹ​​​ള്ളി, ഹ​​​ല​​​സൂ​​​രു ഗേ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ആണ് സെ​​​ന്‍​​​ട്ര​​​ല്‍ ...

ട്രഷറിയെ വെട്ടിച്ച പണം കൊണ്ട് സഹോദരിക്ക് ഭൂമി വാങ്ങി, ഭാര്യക്ക് ആഭരണവും : ബാക്കി ഓൺലൈനിൽ  റമ്മി കളിച്ച് തുലച്ചെന്ന് ബിജുലാൽ 

ട്രഷറി തട്ടിപ്പ് കേസ്; ബിജുലാലിന്റെ വീട്ടില്‍ പൊലീസ് റെയ്‌ഡ്

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുലാലിന്റെ വീട്ടിൽ റെയ്ഡ്. തിരുവനന്തപുരം കരമനയിലുള്ള വാടക വീട്ടില്‍ ആണ് പൊലീസ് റെയ്‌ഡ് നടത്തുന്നത്. ബിജുലാലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്‍ച ...

പിടിവിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്: നരേഷ് ഗോയലിന്റെ വസതിയില്‍ വീണ്ടും റെയ്ഡ്

പിടിവിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്: നരേഷ് ഗോയലിന്റെ വസതിയില്‍ വീണ്ടും റെയ്ഡ്

ഡ​ല്‍​ഹി: ജെ​റ്റ് എ‍​യ​ര്‍​വെ​യ്സ് സ്ഥാ​പ​ക​ന്‍ ന​രേ​ഷ് ഗോ​യ​ലി​ന്‍റെ വ​സ​തി​യി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ്. ബു​ധ​നാ​ഴ്ച രാ​ത്രി​ മും​ബൈ​യി​ലെ വസതിയിലായിരുന്നു ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​ത്. ന​രേ​ഷ് ഗോ​യ​ലും ഭാ​ര്യ ...

മോശം പ്രകടനം, കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം നല്‍കി ആദായനികുതി വകുപ്പ് 

ക​ര്‍​ണാ​ട​കയി​ല്‍ ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വീ​ട്ടി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെയ്ഡ്: പ​ണ​മി​ട​പാ​ടു​ക​ളും ബാ​ങ്ക് സ്വ​ത്ത് വി​വ​ര​ങ്ങ​ളും നി​ക്ഷേ​പ വി​വ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ചു

ബം​ഗ​ളു​രു: ദ​ക്ഷി​ണേ​ന്ത്യ​ന്‍ ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വീ​ട്ടി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. കു​ട​ക് ജി​ല്ല​യി​ലെ വി​രാ​ജ്പേ​ട്ട​യി​ലെ ന​ടി​യു​ടെ വ​സ​തി​യി​ല്‍ പ​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണു റെ​യ്ഡ് ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ...

കര്‍ണാടകയില്‍ പോലീസ് റെയ്ഡ്: 170 കോടി രൂപയുടെ വസ്തുക്കള്‍ കണ്ടെടുത്തു

വ​ര​വി​ല്‍ ക​വി​ഞ്ഞ് സ്വ​ത്ത് സമ്പാ​ദി​ച്ചു; മ​ല​പ്പു​റം ആ​ര്‍​ടി​ഒ​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും വി​ജി​ല​ന്‍​സ് റെ​യ്‌​ഡ്

മ​ല​പ്പു​റം: റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ‍​ര്‍ അ​നൂ​പ് വ‍​ര്‍​ക്കി​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും വി​ജി​ല​ന്‍​സ് റെ​യ്ഡ്. അ​നൂ​പി​ന്‍റെ പാ​ല​ക്കാ​ട്ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലു​മാ​ണ് റെ​യ്ഡ്. വ​ര​വി​ല്‍ ക​വി​ഞ്ഞ് സ്വ​ത്ത് സമ്പാ​ദി​ച്ചു​വെ​ന്നാ​ണ് കേ​സ്. ...

ജയലളിതയുടെ  വീടായിരുന്ന പോയസ് ഗാര്‍ഡനില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ജയലളിതയുടെ വീടായിരുന്ന പോയസ് ഗാര്‍ഡനില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈയിലെ വസതിയായ പോയസ് ഗാര്‍ഡനില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വെള്ളിയാഴ്ച രാത്രിയാണ് വന്‍ പൊലീസ് സന്നാഹത്തോടെ ആദായ നികുതി ...

പൂഴ്ത്തിവെയ്ക്കുന്നതായി സൂചന, ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

പൂഴ്ത്തിവെയ്ക്കുന്നതായി സൂചന, ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

  പൂനെ: പ്രമുഖ ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിലെ ലസല്‍ഗോണിലെ 25 ഇടങ്ങളിലായിരുന്നു റെയ്ഡ്. ...

ഗുര്‍മീതിന്റെ ആശ്രമത്തിനുള്ളില്‍ സ്‌ഫോടക വസ്തുനിര്‍മാണശാല കണ്ടെത്തി

ഗുര്‍മീതിന്റെ ആശ്രമത്തിനുള്ളില്‍ സ്‌ഫോടക വസ്തുനിര്‍മാണശാല കണ്ടെത്തി

സിര്‍സ: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് റെയ്ഡ് തുടരുന്നു. ശനിയാഴ്ച രാവിലെ നടന്ന പരിശോധനയില്‍ ആശ്രമത്തിനുള്ളില്‍ അനധികൃത സ്‌ഫോടക വസ്തുനിര്‍മാണശാല ...

ഭീകരവാദത്തിന് ധനസഹായം, ശ്രീനഗറിലും ഡല്‍ഹിയിലും എന്‍ഐഎ റെയ്ഡ്

ഭീകരവാദത്തിന് ധനസഹായം, ശ്രീനഗറിലും ഡല്‍ഹിയിലും എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: കശ്മീരില്‍ ഭീകരത സൃഷ്ടിക്കാന്‍  പാക്കിസ്ഥാനില്‍ നിന്ന് ധനസഹായം വാങ്ങിയ സംഭവുമായി ബന്ധപ്പെട്ട്  ശ്രീനഗറിലും ഡല്‍ഹിയിലും എന്‍ഐഎ റെയ്ഡ്. ശ്രീനഗറില്‍ പതിനൊന്നിടങ്ങളിലും ഡല്‍ഹിയില്‍ അഞ്ചിടങ്ങളിലുമാണ് എന്‍ഐഎ റെയ്ഡ് ...

കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറിയുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്‍റെ വീടുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഉൗര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ വീടുകളില്‍ ആദായനികുതി ...

‘എംകെആര്‍ പിള്ള വെളിപ്പെടുത്തിയത് 150 കോടി, ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കണ്ടെത്തിയത് 400 കോടിയുടെ സ്വത്ത് വിവരം സംബന്ധിച്ച രേഖകള്‍’

ഡല്‍ഹി: നാഗാലാന്‍ഡ് പോലീസില്‍ പിള്ളസര്‍ എന്ന് അറിയപ്പെടുന്ന എംകെആര്‍ പിള്ളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 400 കോടിയുടെ സ്വത്ത് വിവരം സംബന്ധിച്ച രേഖകള്‍. ...

എന്‍ഡിടിവി മേധാവി പ്രണോയി റോയിയുടെ വീടുകളില്‍ സിബിഐ റെയ്ഡ്

എന്‍ഡിടിവി മേധാവി പ്രണോയി റോയിയുടെ വീടുകളില്‍ സിബിഐ റെയ്ഡ്

ഡല്‍ഹി: എന്‍ഡിടിവി മേധാവിയും എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയി റോയിയുടെ വീടുകളില്‍ സിബിഐ റെയ്ഡ്. സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനും വിദേശവിനിമയ ചട്ടലംഘനത്തിനും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.  തിങ്കളാഴ്ച ...

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം: റെയ്ഡില്‍ ഒരു കോടി രൂപ എന്‍.ഐ.എ കണ്ടെത്തി

ഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നെന്ന സംശയത്തെ തുടര്‍ന്ന് കാശ്മീരിലും ഡല്‍ഹിയിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ കണ്ടെടുത്തു. ...

തീവ്രവാദികള്‍ക്ക് ധനസഹായം, കശ്മീരിലും ഡൽഹിയിലും എൻഐഎ റെയ്ഡ്

ഡൽഹി: ജമ്മുകശ്മീരിലും ഡൽഹിയിലും എൻഐഎ റെയ്ഡ് നടത്തി. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് 22 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഒരു ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist