പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി
കൊച്ചി : സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂർ, കോട്ടയം എന്നീ ജില്ലകളിലെ ...


















