Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആർത്തലച്ച് പെയ്ത് മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്;മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

by Brave India Desk
Jul 4, 2023, 06:34 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ ലഭിക്കും. ഈ സാഹചര്യത്തിൽ ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തി. ശക്തമായ മഴയെ തുടർന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, കാസർകോട്, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം കാസർകോട് ജില്ലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് ലഭിച്ചിരുന്നത്. ഈ സാഹചര്യത്തിലും ഇന്നും ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകൾക്ക് പുറമേ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Stories you may like

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

ഇന്നലെ സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയാണ് അനുഭവപ്പെട്ടത്. ഇതിൽ വൻ നാശനഷ്ടവും ഉണ്ടായിരുന്നു. ഇന്നലെ പെയ്ത മഴ കാസർകോട്, എറണാകുളം എന്നീ ജില്ലകളെയാണ് സാരമായി ബാധിച്ചത്. കാസർകോട് മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചിരുന്നു.

Tags: rainAlert
Share14TweetSendShare

Latest stories from this section

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

അമേരിക്കയെ വിറപ്പിച്ചു, നമീബിയയെ തകർത്തു, പാകിസ്ഥാനെ നിലംപരിശാക്കി; ഇഷാൻ കിഷന്റെ വൺ മാൻഷോ കരുത്തിൽ ഇന്ത്യ

അമേരിക്കയെ വിറപ്പിച്ചു, നമീബിയയെ തകർത്തു, പാകിസ്ഥാനെ നിലംപരിശാക്കി; ഇഷാൻ കിഷന്റെ വൺ മാൻഷോ കരുത്തിൽ ഇന്ത്യ

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies