പറത്തിവിട്ട പ്രാവ് കുഴഞ്ഞ് നിലത്തുവീണു ; ഈ സീൻ നേരത്തെ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന് നെറ്റിസൺസ് ; അച്ചടക്ക നടപടി സ്വീകരിച്ച് എസ്പി
റായ്പൂർ : പറത്തിവിട്ട പ്രാവ് കുഴഞ്ഞു നിലത്ത് വീണതിന് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പോലീസ് ഉദ്യോഗസ്ഥൻ. ഛത്തീസ്ഗഡിലാണ് സംഭവം നടന്നത്. ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിൽ നടന്ന ...