Rajamala

കണ്ടെത്താനുള്ളത് 9 പേരെ : പതിമൂന്നാം ദിവസവും പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു

രാജമല : ഉരുൾപൊട്ടൽ സംഭവിച്ച് പതിമൂന്നാം ദിവസവും പെട്ടിമുടിയിൽ തിരച്ചിൽ തുടരുകയാണ്.സംഭവസ്ഥലത്തു നിന്നും 10 കിലോമീറ്റർ മാറി പുഴയിലാണ് ഇന്നത്തെ പ്രധാന തിരച്ചിൽ.9 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.ഇതുവരെ ...

ഗവര്‍ണറും മുഖ്യമന്ത്രിയും നാളെ പെട്ടിമുടിയിലെ ദുരന്തമേഖല സന്ദര്‍ശിക്കും

തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെത്തും. മുഖ്യമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും ഉണ്ടാകും. ദുരന്തഭൂമിയില്‍ ...

മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു : രാജമലയിൽ മരണം 52 ആയി

മൂന്നാർ : രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലുണ്ടായ ഭാഗത്തു നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി വർധിച്ചു.ചൊവ്വാഴ്ച തുടർന്ന തിരച്ചിലിലാണ് മൃതദേഹങ്ങൾ ...

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മണ്ണിടിച്ചിൽ ദുരന്തമുണ്ടായി നിരവധി ജീവനുകൾ നഷ്ടപ്പെട്ട ഇടുക്കി രാജമലയിൽ മുഖ്യമന്ത്രി പോവാത്തത് വിവേചനപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ലയങ്ങളിൽ താമസിക്കുന്ന വോട്ട് ബാങ്കല്ലാത്ത പാവപ്പെട്ടവരായതു കൊണ്ടാണോ ...

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെയെണ്ണം 43 ആയി

17 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഇടുക്കിയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു.രാജമലയിലെ പെട്ടി മുടിയിൽ ഇപ്പോഴും മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.എൻഡിആർഎഫ്, ഫയർഫോഴ്സ്, ...

‘വൈദ്യുതി മന്ത്രിയുടെ നാട്ടിൽ നാലു ദിവസമായി വൈദ്യുതി ഇല്ല, ആരോഗ്യമേഖലയിൽ ഏറെ മുന്നിലായ കേരളത്തിലെ മൂന്നാറിൽ നല്ല ആശുപത്രി 100 കിലോമീറ്റർ അപ്പുറത്തേ ഉള്ളൂവെന്നത് നിർഭാഗ്യകരം’; കേന്ദ്ര ദുരന്തനിവാരണ ഫണ്ട് സംസ്ഥാനം ചിലവഴിക്കുന്നത് എവിടെയെന്ന് വി മുരളീധരൻ

മൂന്നാർ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മൂന്നാർ രാജമലയിലെ തോട്ടം തൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിലായിരുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജമല പെട്ടിമുടിയിലെ ദുരന്ത സ്ഥലവും പരിക്കുപറ്റിയവരെയും സന്ദർശിച്ച ...

രാജമലയിൽ ദുരിതത്തിൽ പെട്ടവരോട് മു​ഖ്യ​മ​ന്ത്രി​ വേ​ര്‍​തി​രി​വ് കാ​ണി​ച്ചെന്ന് ഡീൻ കുര്യാക്കോസ്; കേന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് രാജമലയി​ലെത്തും

ഇ​ടു​ക്കി: മൂന്നാർ രാജമലയിലെ ദു​രി​ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ദു​രി​താ​ശ്വാ​സ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും വേ​ര്‍​തി​രി​വ് കാ​ണി​ച്ചെ​ന്ന് ഡി​ന്‍ കു​ര്യാക്കോസ് എം​പി. ക​രി​പ്പൂ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് പ്ര​ഖ്യാ​പി​ച്ച​തി​നു സ​മാ​ന​മാ​യ തു​ക പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ ...

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെ എണ്ണം 26 ആയി

തിരുവനന്തപുരം : 11 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ രാജമലയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു.ഇന്നലെ 15 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ മൂന്നു പേരെ ...

ദുരന്തമുഖങ്ങളിൽ ഓടിയെത്താൻ പെടാപ്പാട് പെടുന്ന രക്ഷാപ്രവർത്തകർ ചോദിക്കുന്നു; ‘എവിടെ ഒന്നേമുക്കാൽ കോടിയുടെ ഇരട്ടച്ചങ്കൻ ഹെലികോപ്റ്റർ?‘

തിരുവനന്തപുരം: തകർത്തു പെയ്യുന്ന പേമാരിയിൽ രാജമലയിലെയും മൂന്നാറിലെയും ദുരന്തമുഖങ്ങളിൽ ആവശ്യാനുസരണം ഓടിയെത്താൻ രക്ഷാ പ്രവർത്തകരും മെഡിക്കൽ സംഘവും പെടാപ്പാട് പെടുമ്പോൾ സ്വാഭാവികമായും അവരിൽ നിന്നും ഉയരുന്ന ചോദ്യമിതാണ്. ...

പ്രകൃതി ദുരന്തങ്ങളിൽ ഉപയോഗിക്കാമെന്ന വാദം പൊളിഞ്ഞു, സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വെറും നോക്കുകുത്തി : വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : രാജമല ദുരന്തത്തിൽ സംസ്ഥാനം വിറങ്ങലിച്ച് നിൽക്കുമ്പോൾ കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ നോക്കുകുത്തിയായി നിൽക്കുന്നു. കാറ്റും മഴയും ഉള്ളപ്പോൾ ഹെലികോപ്റ്റർ പറക്കാൻ ...

കനത്ത മഴയിൽ രക്ഷാപ്രവർത്തനം കഠിനം : ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘം കൂടി കേരളത്തിലേക്ക്

മൂന്നാർ : രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘം കൂടി കേരളത്തിലേക്ക് പുറപ്പെട്ടു.കനത്തമഴയിൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായതോടെയാണ് കൂടുതൽ സംഘങ്ങളെ ...

നടുക്കം വിട്ടുമാറാതെ രാജമല : മരണസംഖ്യ 11 ആയി

മൂന്നാർ : മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു.മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഇതുവരെ 16 പേരെയാണ് രക്ഷപ്പെടുത്താനായത്. രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയവരിൽ ...

രാജമല ദുരന്തം : അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു, 67 പേർ ഇപ്പോഴും മണ്ണിനടിയിൽ

മൂന്നാർ : ഇടുക്കി മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലിൽ പെട്ട അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ നാലുപേരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൻ ദേവന്റെ പെട്ടിമുടിയിലെ ലായങ്ങൾക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist