ലോക്‌സഭാ തിരഞ്ഞെടുപ്പ്; രാജ്‌നാഥ് സിംഗ് ഇന്ന് ലക്‌നൗവിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിക്കും
ലക്‌നൗ: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് നിന്നും നാമനിർദേശപത്രിക സമർപ്പിക്കും. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലക്‌നൗ മണ്ഡലത്തിൽ നിന്നാണ് രാജ്‌നാഥ് സിംഗ് ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത്. ...