രാഖികൾ ബലപ്രയോഗത്തിലൂടെ അഴിപ്പിച്ച് കുട്ടിസഖാക്കൾ; മട്ടന്നൂർ പോളിയിൽ എസ്എഫ്‌ഐ ഗുണ്ടായിസമെന്ന് എബിവിപി
കണ്ണൂർ; മട്ടന്നൂർ പോളിടെക്‌നിക്കിൽ രക്ഷാബന്ധൻ ദിവസത്തിൽ രാഖി കെട്ടിയ വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്‌ഐ ഗുണ്ടായിസമെന്ന് പരാതി. രാഖി കെട്ടിയതിനെ ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാക്കൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ...