ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ സംഘിയും ചാണകവും ഒക്കെ ആക്കി മാറ്റും ; ഹിന്ദു വിശ്വാസത്തെ മുറുകെപ്പിടിച്ചാൽ അവർക്കെതിരെ ആസൂത്രിത നീക്കം നടത്തുന്ന കോത്താഴം സംസ്ഥാനം
സിപിഎം, കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് വിവാദത്തിൽ എന്ന വാർത്ത ഈയിടെ ശ്രദ്ധയിൽപെട്ടു. അതാത് പാർട്ടികൾ സംഭാവന നല്കിയവരോട് വിശദീകരണം ചോദിച്ചു പോലും. രാമക്ഷേത്ര ...