എനിക്ക് പങ്കില്ലാത്ത എന്ന് ചേർത്താൽ അത് ഏറ്റെടുക്കൽ അല്ല; ഞാനല്ല കുറ്റവാളി എന്ന് വിളിച്ചു കൂവലാണ്; സച്ചിദാനന്ദനെതിരെ രാമചന്ദ്രൻ
തിരുവനന്തപുരം: കേരളഗാനവിവാദത്തിൽ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ വിമർശനവുമായി എഴുത്തുകാരനും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ രാമചന്ദ്രൻ. ഒരാൾ കുറ്റം ഏറ്റെടുക്കുമ്പോൾ, 'എനിക്ക് പങ്കില്ലാത്ത' എന്ന് ...