ravi shankar prasad

‘ജനങ്ങള്‍ ഞങ്ങളോടൊപ്പമാണ്’;മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് രവിശങ്കര്‍ പ്രസാദ്‌

നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവാനാണ്​ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ കേന്ദ്രമന്ത്രിയും പട്​ന സാഹിബ്​ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ രവിശങ്കർ പ്രസാദ്​. വോട്ട്​ ചെയ്​തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

പ്രധാനമന്ത്രിയെ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്നു വിളിച്ച് കളിയാക്കുന്നവര്‍ വിവിധ കേസുകളില്‍ ജാമ്യം എടുത്തു നടക്കുന്നവരാണെന്ന് രവിശങ്കര്‍ പ്രസാദ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭീ ചൗക്കിദാര്‍ പ്രചാരണത്തില്‍ സാധാരണക്കാരും അണി ചേരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രധാനമന്ത്രിയെ 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്ന് വിളിച്ച് കളിയാക്കിയ പ്രതിപക്ഷത്തുള്ളവര്‍ ...

‘കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു’രവിശങ്കര്‍ പ്രസാദ്

കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രവി ശങ്കര്‍ പ്രസാദിന്റെ പ്രതികരണം. ...

ലോക്‌സഭയില്‍ വീണ്ടും മുത്തലാഖ് ബില്‍: എതിര്‍ത്ത് ശശി തരൂര്‍

മുത്തലാഖിനെ നിയമവരുദ്ധമാക്കാനുള്ള ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും അനുമതി നല്‍കരുതെന്നും ...

ചരിത്ര വിധിയെന്ന് കേന്ദ്ര സര്‍ക്കാര്‍: “സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പുറകില്‍ നില്‍ക്കാനാകില്ല”

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പുറകില്‍ നില്‍ക്കാനാകില്ലെന്നും ആധാര്‍ വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച് വിധി സ്വാഗതാര്‍ഹമാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആധാറിനെ വിമര്‍ശിക്കുന്നവര്‍ അവര്‍ക്ക് സാങ്കേതിക ...

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് രവി ശങ്കര്‍ പ്രസാദ്

രാഹുല്‍ ഗാന്ധി കാംബ്രിഡ്ജ് അനലിറ്റിക ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കേന്ദ്ര ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദ് രാഹുല്‍ ഗാന്ധിയോട് ...

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നത് ജുഗുപ്‌സാവഹമെന്ന് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന പാകിസ്ഥാന്റെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നത് ജുഗുപ്‌സാവഹമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ ...

‘മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചിരുന്ന വ്യക്തിയെന്ന നിലയില്‍ ഗൗരി ലങ്കേഷിന് സുരക്ഷ ഏര്‍പ്പെടുത്തണമായിരുന്നു’ കര്‍ണാടക സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രവിശങ്കര്‍ പ്രസാദ്

ഡൽഹി: ജീവനു ഭീഷണി ഉണ്ടായിരുന്ന മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ വീഴ്ച വരുത്തിയെന്ന്  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഗൗരി ലങ്കേഷിന്റെ ...

സ്വകാര്യത സംബന്ധിച്ച സുപ്രിം കോടതി വിധിയില്‍ കേന്ദ്രസര്‍ക്കാരിന് പറയാനുള്ളത്

ഡല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. മൗലികാവകാശമാണെങ്കിലും സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സ്വകാര്യത മൗലികാവകാശമാണെന്ന കാഴ്ചപ്പാടാണ് ...

ഏറ്റവും സുരക്ഷിതമായ വിവര കൈമാറ്റ സംവിധാനമാണ് ആധാറെന്ന് രവിശങ്കര്‍ പ്രസാദ്

കൊച്ചി: ഏറ്റവും സുരക്ഷിതമായ വിവര കൈമാറ്റ സംവിധാനമാണ് ആധാര്‍ എന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ആളിനെ കുറിച്ചറിയാനല്ലാതെ ഒരു അടിസ്ഥാന വിവരവും മറ്റാര്‍ക്കും ലഭിക്കില്ല. അത്തരത്തില്‍ ...

എച്ച്1ബി വിസ നിയന്ത്രണം; അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: അമേരിക്കയുടെ എച്ച്-1ബി വിസ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. നിയന്ത്രണത്തിന്റെ ഫലമായി ഐ.ടി മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ...

ഭരണഘടനയിലെ ആദ്യ പ്രതിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുണ്ടായിരുന്നതായി രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: ഭരണഘടനയുടെ ആദ്യ കയ്യെഴുത്തു പ്രതിയില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രമുണ്ടായിരുന്നുവെന്ന് കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദ്. ഹിന്ദു ദൈവങ്ങളും ഗുരുക്കന്‍മാരുമായ രാമന്‍, കൃഷ്ണന്‍, സ്വാമി വിവേകാനന്ദന്‍, ഗുരു ഗോവിന്ദ് ...

പ്രധാനമന്ത്രി ഗംഗ പോലെ വിശുദ്ധമാണെന്ന് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗപോലെ വിശുദ്ധമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. ...

പിന്തുണയുമായി ബി.ജെ.പി: ജെയ്റ്റ്‌ലിയുടെ സത്യസന്ധതയില്‍ അഭിമാനിക്കുന്നുവെന്ന് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതി ആരോപിക്കപ്പെട്ട കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി ബിജെപി. ജെയ്റ്റ്‌ലിയുടെ സത്യസന്ധതയിലും ആത്മാര്‍ഥതയിലും വിശ്വാസ്യതയിലും അഭിമാനിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ...

ബീഹാറിലെ ബി.ജെ.പി ഇതര കക്ഷികളുടെ മഹാസഖ്യം മുങ്ങുന്ന കപ്പലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്

പാട്‌ന: ബീഹാറിലെ ബി.ജെ.പി ഇതര കക്ഷികളുടെ മഹാസഖ്യം മുങ്ങുന്ന കപ്പലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. കപ്പിത്താന്‍ മുലായം സിംഗ് യാദവ് സഖ്യത്തെ ഒറ്റപ്പെടുത്തിയ തോടെയാണ് ...

ലളിത് മോദി വിവാദത്തില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്ന് ബിജെപി

ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്ന് ബിജെപി നേതാവും വാര്‍ത്താവിതരണ വകുപ്പു മന്ത്രി  രവിശങ്കര്‍ പ്രസാദ്. വസുന്ധര രാജെയുടെ പേരില്‍ പുറത്തു വന്ന രേഴകളില്‍ അവരുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist