ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്ന് ബിജെപി നേതാവും വാര്‍ത്താവിതരണ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ്. വസുന്ധര രാജെയുടെ പേരില്‍ പുറത്തു വന്ന രേഴകളില്‍ അവരുടെ ഒപ്പില്ല എന്നും ബിജെപി ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ നടപടി മാനുഷിക പരിഗണന വച്ചുമാത്രമാണെന്നും ഇതില്‍ അഴിമതിയില്ലെന്നും ബിജെപി പറഞ്ഞു.
Discussion about this post