rejected

വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസ് : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ല കോടതി നേരത്തെ ആര്‍ഷോയുടെ ...

വീഡിയോ ചാറ്റിനിടെ വിവാഹ വാഗ്ദാനം നൽകിയത് കാമുകി നിരസിച്ചു; 19കാരന്‍ ബെല്‍റ്റില്‍ തൂങ്ങിമരിച്ചു

മുംബൈ: വീഡിയോ ചാറ്റിനിടെ തന്റെ വിവാഹ വാഗ്ദാനം കാമുകി നിരസിച്ചതിന്റെ മനോവിഷമത്തില്‍ 19കാരന്‍ ആത്മഹത്യ ചെയ്തു. മുംബൈ കുര്‍ളയിലാണ് സംഭവം. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ...

എൻഫോഴ്സ്മെന്റ് കേസിലും സ്വപ്നയ്ക്ക് ജാമ്യമില്ല

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്നയ്ക്ക് ജാമ്യമില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ​ഹർജി തള്ളിയത്. അതേസമയം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ ...

പ്രണയാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയെ ആൾക്കൂട്ടത്തിനു മുന്നിൽ കുത്തിവീഴ്ത്തി,പാലക്കാട് സ്വദേശി അറസ്റ്റിൽ

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ആളുകള്‍ക്ക് മുന്നില്‍ കുത്തിവീഴ്ത്തി. കോയമ്പത്തൂരില്‍ വെച്ചാണ് പാലക്കാട് സ്വദേശിനിക്ക് കുത്തേറ്റത്. പ്രതി സുരേഷ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. യുവതിയെ കുത്തിവീഴ്ത്തിയശേഷം ...

ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവം: കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം

തിരുവനന്തപുരം: ചൈനാ സന്ദര്‍ശനത്തിന് അനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രി അറിയിച്ചു.  രാഷ്ട്രീയ കാരണങ്ങളാണോ ...

ഇതരസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ച സംഭവം, കൊല്ലം മെഡിസിറ്റിക്കെതിരെ പൊലീസ് കേസെടുത്തു

കൊല്ലം: കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു. തിരുനെല്‍വേലി സ്വദേശി മരുകന്‍(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്ത കൊണ്ട് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നു. ...

കെജ്‌രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍  പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍, മോദിയുടെ അനുമതി ഇല്ലാതെ പുറത്തിറക്കേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്  

മുംബൈ: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനേക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍. ഇന്ത്യയില്‍ പുറത്തിറങ്ങണമെങ്കില്‍ പ്രധാനമന്ത്രിയുടെ അനുമതി വേണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. മോദിയുടെ ...

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: സോണിയ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ...

വാഹനാപകട കേസില്‍ സല്‍മാന്റെ ശിക്ഷ: പുതിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: വാഹനാപകട കേസില്‍ നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അപകടത്തില്‍ പരിക്കേറ്റയാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഇതേ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist