Republic day celebrations

അര്‍ബുദത്തെ തോല്പിച്ച പോരട്ടവീര്യത്തിന്‌ രാജ്യത്തിന്റെ ആദരം; റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിയുടെ അതിഥിയായി കൊല്ലം സ്വദേശിനിയായ സംരംഭകയും

കൊല്ലം: അര്‍ബുദം എന്ന മഹാവ്യാധിക്ക് മുന്നില്‍ തളരാതെ പോരാടി സ്വജീവിതം ഉജ്ജ്വലമാക്കുകയും അനേകം പേര്‍ക്ക് പ്രചോദനമാകുകയും ചെയ്ത കൊല്ലം സ്വദേശിനിയായ സംരംഭകയെ തേടി രാജ്യത്തിന്റെ ആദരവ്. കൊല്ലം ...

‘വലതുപക്ഷ ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ പാകിസ്താനിൽ നിന്ന് നിർദേശം ലഭിച്ചു, പഞ്ചാബിലെ പ്രമുഖ സിഖ് നേതാക്കളെയും ലക്ഷ്യമിട്ടു‘: ഹിന്ദു- സിഖ് കലാപമായിരുന്നു ഉദ്ദേശ്യമെന്ന് ഡൽഹിയിൽ പിടിയിലായ ഇസ്ലാമിക ഭീകരർ

ന്യൂഡൽഹി: വലതുപക്ഷ ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന് പിടിയിലായ ഇസ്ലാമിക ഭീകരരുടെ ചോദ്യം ചെയ്യൽ ഡൽഹിയിൽ പുരോഗമിക്കുന്നു. തങ്ങൾ പ്രവർത്തിച്ചത് പാകിസ്താനിൽ നിന്നുള്ള നിർദേശമനുസരിച്ചാണെന്ന് ഭീകരൻ നൗഷാദ് ...

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ഭീകരാക്രമണത്തിന് പദ്ധതി: രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരർ പിടിയിൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ രാജ്യത്ത് ആക്രമണം ലക്ഷ്യമിട്ടെത്തിയ രണ്ട് ഭീകരർ പിടിയിൽ. ജഹാംഗീർപുരിയിൽ നിന്നാണ് ഇരുവരെയും ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ പിടികൂടിയത്. ജഗ്ജീത് സിംഗ്, നൗഷാദ് ...

കൊവിഡ് വ്യാപനം; ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ വിദേശത്ത് നിന്നും മുഖ്യാതിഥി ഇല്ല

ഡൽഹി: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വിദേശത്ത് നിന്നും മുഖ്യാതിഥി ഉണ്ടായിരിക്കില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യാതിഥിയാകുമെന്നായിരുന്നു നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നത്. എന്നാൽ കൊവിഡ് ...

റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ശശി തരൂര്‍, അത് ഏതെങ്കിലുമൊരു ആഘോഷമല്ല എന്ന് ബിജെപി, കൊറോണ കാലത്ത് രാഹുൽ ഗാന്ധി പോലും വിദേശ സന്ദര്‍ശന ആഘോഷം റദ്ദ് ചെയ്യുന്നില്ല എന്നും പരിഹാസം

തിരുവനന്തപുരം: റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍. നേരത്തേ റിപബ്ലിക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ...

ദേശീയ യുദ്ധസ്മാരകത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി; സൈനിക ശക്തി വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്

ഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ യുദ്ധസ്മാരകത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് പ്രണാമമർപ്പിച്ചു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, കരസേനാ ...

കേരളം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു ; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗവര്‍ണർ പതാകയുയർത്തി

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ഡി.ജി.പി, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist