ചരിത്രത്തിലാദ്യം; റിപ്പബ്ലിക്ക് പരേഡിന് നേതൃത്വം നൽകാൻ ഇന്തോനേഷ്യൻ സൈനിക ബാൻഡ്; അതീവ നിർണ്ണായകമെന്ന് വിദേശ കാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇത്തവണത്തെ, അതായത് ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന സവിശേഷത വെളിപ്പെടുത്തി വിദേശ കാര്യമന്ത്രാലയം.ചരിത്രത്തിൽ ആദ്യമായി ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു മാർച്ചിംഗ് സംഘവും ബാൻഡും റിപ്പബ്ലിക് ...