വെല്‍കം ഹോട്ടലില്‍ നിന്ന്’സ്‌പെഷ്യല്‍ ഷവര്‍മ്മ’, പണി പാളി, പാവറട്ടിയില്‍ 7 പേര്‍ക്ക് ഗുരുതര ഭക്ഷ്യവിഷബാധ
പാവറട്ടി: തൃശൂര്‍ പാവറട്ടി എളവള്ളിയില്‍ നിന്ന് ഷവര്‍മ കഴിച്ച ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധ. കിഴക്കേത്തല വെല്‍ക്കം ഹോട്ടലിന്റെ കീഴിലുള്ള ഷവര്‍മ സെന്ററില്‍ നിന്ന് ഷവര്‍മ കഴിച്ച ...