rice

കറുത്തപാടും ചുളിവും പഴങ്കഥ; മുഖം തിളങ്ങും കൊറിയൻ സുന്ദരിമാരെ പോലെ; ഉപയോഗിക്കൂ ചോറുകൊണ്ടുള്ള ഈ ഫേസ്പാക്ക്

മുഖത്തെ കറുത്ത പാടുകളും ചുളിവുമെല്ലാം നമ്മുടെ ഉറക്കം കെടുത്താറുണ്ട്. ഇതിന് പ്രതിവിധി അന്വേഷിച്ച് നാം എത്തുന്നതോ?. ബ്യൂട്ടി പാർലറുകളിലും വില കൂടിയ ക്രീമുകളിലും. ഇത് നാം ആഗ്രഹിച്ച ...

നിരന്തര അഭ്യർത്ഥന; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിർണായകം; സിംഗപ്പൂരിന് അരി നൽകാൻ തീരുമാനിച്ച് ഇന്ത്യ

ന്യൂഡൽഹി: സിംഗപ്പൂരിന് അരി നൽകാൻ തീരുമാനിച്ച് ഇന്ത്യ. ഉടൻ അരിയുടെ കയറ്റുമതി ആരംഭിക്കും. സിംഗപ്പൂരിന്റെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് അരിയുടെ കയറ്റുമതി വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചത്. അടുത്തിടെ ...

മലപ്പുറത്ത് സ്‌കൂളിൽ നിന്നും ഉച്ച ഭക്ഷണത്തിനായുള്ള അരി മറിച്ചു വിൽക്കാൻ ശ്രമം; പിന്തുടർന്ന് പിടികൂടി നാട്ടുകാർ; അദ്ധ്യാപകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: കുറുവയിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അദ്ധ്യാപകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കുറുവ എയുപി സ്‌കൂളിലായിരുന്നു സംഭവം. പ്രഥമ അദ്ധ്യാപകനും ...

ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്ന് 56 ചാക്ക് റേഷനരി പിടികൂടി : അരി സൂക്ഷിച്ചത് അനധികൃത വില്‍പനയ്ക്ക്

വാളയാർ : ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്ന് 56 ചാക്ക് റേഷനരി പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന തമിഴ്‌നാട് റേഷനരിയാണ് പിടികൂടിയത്. ...

കേരളത്തിൽ അരിവില കുതിച്ചുയരുന്നു; ഒരാഴ്ചയ്ക്കിടെ ഒരു കിലോ ജയ അരിക്ക് കൂടിയത് അഞ്ചരരൂപ

കേരളത്തിൽ അരിവില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഒരു കിലോ ജയ അരിക്ക് കൂടിയത് അഞ്ചരരൂപ. ആന്ധ്രയിൽ നിന്നുള്ള അരിയുടെ കയറ്റുമതി കുറഞ്ഞതോടെയാണ് വിലക്കയറ്റത്തിനു കാരണം. വൈദ്യുതിക്ഷാമം മൂലം ആന്ധ്രയിൽ ...

വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി

വയനാട്: റേഷൻ കടയിൽ നിന്നും വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടത്. ...

പി​റ​ന്നാ​ളാ​ശം​സ​ക​ള്‍ നേ​രാ​ന്‍ അരിമണിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോ​ദി​യു​ടെ ചിത്രമൊരുക്കി വിദ്യാര്‍ഥി

വ​ട​ക്ക​ഞ്ചേ​രി: അ​രി​മ​ണി​യി​ല്‍ പ്രധാനമന്ത്രി നരേന്ദ്രമോ​ദി​യു​ടെ ചി​ത്രമൊരുക്കി വി​ദ്യാ​ര്‍​ഥി. ചി​ത്ര​ക​ല അ​ധ്യാ​പ​ക​രാ​യ എ​ന്‍.​കെ. ശ്രീ​ദേ​വി​യു​ടെ​യും ഗോ​പാ​ല്‍​ജി​യു​ടെ​യും ഏ​ക മ​ക​നാ​യ അ​മി​ത് കൃ​ഷ്ണ​യാ​ണ്​ പ്ര​ധാ​ന മ​ന്ത്രി​യു​ടെ ചി​ത്ര​മൊ​രു​ക്കി​യ​ത്. മൂ​ന്ന​ര വ​യ​സ്സു​മു​ത​ല്‍ ...

പഴകി പുഴുത്ത അരി വിതരണം ചെയ്യാൻ ശ്രമം, സംഭവം കൊട്ടാരക്കര സപ്ലൈകോ ​ഗോഡൗണിൽ; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

പഴകി പുഴുത്ത അരി വൃത്തിയാക്കാൻ വിതരണം ചെയ്യാൻ ശ്രമമെന്ന് ആരോപണം. പഴകി പുഴുത്ത അരി വൃത്തിയാക്കാൻ ശ്രമിച്ചത് തടഞ്ഞു. ബിജെപി പ്രവർത്തകരാണ് പ്രതിഷേധവുമായി രം​ഗത്തെത്തി അരി വൃത്തിയാക്കുന്നത് ...

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന

ലഡാക്ക് അതിർത്തി തർക്കത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം കലുഷിതമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ ...

‘ഗുണനിലവാരമാണ് മുഖ്യം‘; ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ടൺ അരി ഇറക്കുമതി ചെയ്യാൻ ചൈന, പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കും

ബീജിംഗ്: ഇന്ത്യൻ കയറ്റുമതി രംഗത്തെ ചരിത്രപരമായ കരാറിന്റെ ഭാഗമാകാൻ ചൈന. ഇന്ത്യയിൽ നിന്നും ടണ്ണിന് 300 ഡോളര്‍ നിരക്കിൽ ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാൻ ...

അരി കിട്ടാനില്ല, പ്രളയക്കെടുതിയെന്ന് സൂചന : ഇന്ത്യൻ വിപണിയിൽ മുട്ടിവിളിച്ച് ചൈന, റെക്കോർഡ് കയറ്റുമതിയിൽ ഇന്ത്യ

ന്യൂഡൽഹി: ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം ചൈനയെ വലയ്ക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിലാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട 2 അരി മില്ലുകളിൽ നിന്നും ...

കാലാവധി കഴിഞ്ഞ അരി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചെന്ന് പരാതി

ആലപ്പുഴ : കുട്ടനാട്ടിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കാലാവധി കഴിഞ്ഞ അരി അയച്ചെന്നു സൂചന. കണ്‍സ്യൂമര്‍ഫെഡിന്റെ ഹരിപ്പാട് ഡാണാപ്പടിയിലെ ജില്ലാ ഗോഡൗണില്‍ നിന്നുള്ള അരിയാണ് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.ചമ്പക്കുളം, വീയപുരം ...

‘കര്‍ഷകരുടെ ആത്മവിശ്വാസമുയര്‍ത്തുന്ന വിപ്ലകരമായ തീരുമാനം’: നെല്ലുള്‍പ്പടെ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്രം

നെല്ലിന്റെ താങ്ങുവില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.ക്വിന്റലിന് 250 രൂപയാണ് കൂട്ടിയത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗത്തിലാണ് തീരുമാനം.  എല്ലാ വിളകള്‍ക്കും ഒന്നര മടങ്ങ് മിനിമം താങ്ങുവില നല്‍കും. ...

ഓഖി ദുരന്തം, സംസ്ഥാനത്തിന് 3555 മെട്രിക് ടണ്‍ അരി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഓഖി ദുരന്ത ബാധിതര്‍ക്ക് നല്‍കാന്‍ സംസ്ഥാനത്തിന് 3555 മെട്രിക് ടണ്‍ അരി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കേന്ദ്ര ...

ബംഗാളില്‍ നിന്ന് ഇടത് സര്‍ക്കാര്‍ എത്തിച്ച അരി ഗുണനിലവാരമില്ലാത്തതെന്നാരോപണം; കണ്‍സ്യൂമര്‍ഫെഡില്‍ ടണ്‍കണക്കിന് അരി കെട്ടിക്കിടക്കുന്നു

തൃശ്ശൂര്‍: കേരളത്തിലെ അരി പ്രതിസന്ധി പരിഹരിക്കാന്‍ ബംഗാളില്‍ നിന്ന് സര്‍ക്കാര്‍ എത്തിച്ച അരി ഗുണനിലവാരമില്ലാത്ത അരിയാണെന്ന് ആരോപണം. ഇത് ആര്‍ക്കും വേണ്ടാത്തതിനാല്‍ ടണ്‍കണക്കിന് അരിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ കെട്ടിക്കിടക്കുന്നത്. ...

സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ ഇടതുസര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘അരിക്കട’ പദ്ധതി തുടക്കത്തിലേ തകര്‍ച്ചയിലേക്ക്; ജയ അരി വില 50ലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ ഇടതുസര്‍ക്കാര്‍ ആവിഷ്‌കരിച്ച 'അരിക്കട' പദ്ധതി തുടക്കത്തിലേ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. എഫ്.സി.ഐ വഴി മതിയായ അരി ലഭിക്കാത്തതും വരള്‍ച്ച മൂലം അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ...

സംസ്ഥാനത്ത് അരിവില കുതിക്കുന്നു; രണ്ടുമാസത്തിനിടെ കിലോയ്ക്ക് എട്ടുരൂപയുടെ വര്‍ദ്ധനവ്; മൗനം പാലിച്ച് ഇടത് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില അതിവേഗതയില്‍ കുതിക്കുന്നു. രണ്ടുമാസത്തിനിടെ ഉണ്ടായത് കിലോഗ്രാമിന് എട്ടുരൂപയുടെ വര്‍ദ്ധനവ്. ആന്ധ്രയില്‍ വരള്‍ച്ചമൂലം നെല്ല് ഉല്‍പാദനം കുറഞ്ഞത് അരിവില കൂടാന്‍ കാരണമായെന്നു മൊത്തവ്യാപാരികള്‍ പറയുന്നു. ...

സംസ്ഥാനത്ത് അരിവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്; നോക്കുകുത്തിയായി സംസ്ഥാനസര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് അരിവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ഒരു മാസത്തിനിടെ 12 രൂപയില്‍ അധികമാണ് അരി വില വര്‍ദ്ധിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വര്‍ദ്ധനയിലേക്ക് അരി വില മാറിയിട്ടും വില വര്‍ദ്ധന ...

സംസ്ഥാനത്ത് അരി വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു; മൗനം പാലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഒരു കിലോ ജയ അരിയ്ക്ക് 40 രൂപയായി. മട്ട അരിക്ക് 38 ആണ് വില. കൊടും വരള്‍ച്ച ...

നെല്ലിന്റെ താങ്ങുവില 50 രൂപ ഉയര്‍ത്താന്‍ തീരുമാനം

ഡല്‍ഹി:നെല്ലിന്റെ താങ്ങുവില കൂട്ടാന്‍ തീരുമാനം. കേന്ദ്രമന്ത്രിസഭയില്‍ ആണ് ഇതു സംബന്ധിച്ച തീരുമാനം.ക്വിന്റലിന് 50രൂപ ഉയര്‍ത്താനാണ് വിലനിര്‍ണയ സമിതിയുടെ ശുപാര്‍ശ. ഇതോടെ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1410 രൂപയായി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist