കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം: വിഗ്രഹം ഇളക്കിയെടുക്കാനും ശ്രമം
മലപ്പുറം: കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം. വിഗ്രഹം ഇളക്കിയെടുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. ശ്രീകോവിലിന്റെ പൂട്ടുകുത്തിപ്പൊളിച്ച് അകത്തു കയറി വിഗ്രഹം ഇളക്കിയെടുത്തു കൊണ്ടുപോകാനായിരുന്നു ...