കുതിച്ച് പായാൻ റൂമി-1; ആദ്യ പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് വിക്ഷേപണത്തിന്; പ്രതീക്ഷയോടെ രാജ്യം
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ആയ റൂമി-1 വിക്ഷേപണത്തിന്. ശനിയാഴ്ച ചെന്നൈയിൽ നിന്നുമാണ് റോക്കറ്റിന്റെ വിക്ഷേപണം ഉണ്ടാകുക. 50 പികോ സാറ്റ്‌ലൈറ്റുകൾ വഹിച്ചുകൊണ്ടാകും റോക്കറ്റിന്റെ ...