‘സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ പേരിനൊപ്പം ഗാന്ധി എങ്ങിനെയെത്തി’, പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംബം ഗാന്ധിയുടെ പേരും മോഷ്ടിച്ചെന്ന് വിമര്‍ശനവുമായി എസ് രാജേന്ദ്രന്‍
ഇടുക്കി: നെഹ്റു കുടുംബത്തിനെതിരെ വിമര്‍ശനവുമായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍. പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംബം ഗാന്ധിയുടെ പേരും മോഷ്ടിച്ചെന്ന് രാജേന്ദ്രന്‍ വിമര്‍ശനമുന്നയിച്ചു. സോണിയ, രാഹുല്‍, ...