Sabarimala Karma Samithi

‘തൃപ്തി ദേശായി വിലപേശുന്നു’: കൊച്ചി കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ ശബരിമല കര്‍മ്മ സമിതി വീണ്ടും നാമജപം തുടങ്ങി

കൊച്ചി കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും നാമജപം തുടങ്ങി. തൃപ്തി ദേശായി ഇനിയും മടങ്ങി പോകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ...

‘ആക്ടിവിസ്റ്റുകളെ മടക്കി അയക്കണം’; മടങ്ങിപ്പോകാൻ തയ്യാറാകുന്നില്ലെങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് ശബരിമല കര്‍മ്മസമിതി

ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്‍റെയും നടപടിയിൽ പ്രതികരണവുമായി ശബരിമല കർമ്മസമിതി. ഈ വർഷം ശബരിമല തീർത്ഥാടനം വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ നടന്നുവരികയാണ്. ഈ ...

തൃപ്തി ദേശായി മടങ്ങാതെ നാമജപം നിര്‍ത്തില്ലെന്ന് ശബരിമല കര്‍മ്മ സമിതി: തൃപ്തി എത്തിയതറിഞ്ഞ് കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ തടിച്ചു കൂടിയത് സ്ത്രീകളടങ്ങുന്ന നൂറ് കണക്കിന് പ്രവര്‍ത്തകര്‍

പുലര്‍ച്ചെ 5.45ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ തൃപ്തിയും സംഘവും സംരക്ഷണം ആവശ്യപ്പെട്ട് കമീഷണര്‍ ഓഫീസിലെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മല ചവിട്ടിയ ബിന്ദു അമ്മിണിയും തൃപ്തിയോടൊപ്പമുണ്ട്. യുവതികള്‍ പ്രവേശിക്കാമെന്ന ...

‘സെന്‍കുമാറിനെതിരെ 1000 കേസെങ്കിലും എടുക്കണം, കെ.എസ് രാധാകൃഷ്ണനെയും, ശ്രീധരന്‍ പിള്ളയേയും ശശികല ടീച്ചറെയും എല്ലാ കേസുകളിലും പ്രതിയാക്കണം’ ഉന്നത പോലിസ് യോഗത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ കുറഞ്ഞത് 1000 കേസ്സെങ്കിലും എടുക്കാന്‍ ഉന്നത പോലീസ് യോഗത്തില്‍ ഡിജിപി ലോക നാഥ് ബെഹ്‌റ വാക്കല്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ...

മണ്ഡലമേതായാലും,മണ്ഡലകാലം മറക്കരുത് ; ശബരിമല കർമസമിതിയുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തു ;ബോർഡുകൾ നീക്കിയാലും,മണ്ഡലകാലം മനസ്സിലുണ്ടെന്ന് വിശ്വാസികൾ

തിരുവനന്തപുരം ; മണ്ഡലമേതായാലും,മണ്ഡലകാലം മറക്കരുതെന്ന ശബരിമല കർമസമിതിയുടെ ഫ്ലക്സ് ബോർഡുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പേരൂര്‍ക്കട അമ്പലമുക്കില്‍ സ്ഥാപിച്ച ...

ഉത്സവത്തിനൊരുങ്ങി ശബരിമല: നട നാളെ തുറക്കും, സുരക്ഷ ശക്തം

ശബരിമല ഉത്സവത്തിനായി തിങ്കളാഴ്ച നട തുറക്കും.ഉത്സവസമയത്ത് യുവതികളെത്തിയാല്‍ തടയുമെന്ന കര്‍ശന നിലപാടില്‍ ശബരിമല കര്‍മസമിതി. എന്നാല്‍, ഉത്സവ നാളുകളില്‍ യുവതികള്‍ എത്താന്‍ സാധ്യതയില്ലെന്നും അതില്‍ വന്‍ പൊലീസ് ...

“ശബരിമല കര്‍മ്മ സമിതിയുടെ വേദിയില്‍ വന്നത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു”: മാതാ അമൃതാനന്ദമയിക്കെതിരെ പിണറായി വിജയന്‍

ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തിന്റെ വേദിയില്‍ വന്ന മാതാ അമൃതാനന്ദമയിക്കെതിരെ വിമര്‍ശനുവമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വേദി പങ്കിട്ടത് മാതാ അമൃതാനന്ദമയിയുടെ ...

ആചാരങ്ങള്‍ സംരക്ഷിക്കാനായി അയ്യപ്പഭക്ത സംഗമം ഇന്ന്: രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട്  തിരുവനന്തപുരത്ത് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്ത സംഗമം ഇന്ന് നടക്കും. രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ...

അയ്യപ്പഭക്തസംഗമത്തിന് തയ്യാറെടുത്ത് ശബരിമല കര്‍മ്മ സമിതി: അണിനിരക്കുന്നത് 2 ലക്ഷം പേര്‍; പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും

ശബരിമല കര്‍മ്മ സമിതിയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്ത് ജനുവരി 20ന് അയ്യപ്പ ഭക്തരുടെ സംഗമം നടക്കുന്നതായിരിക്കും. 2 ലക്ഷം ഭക്തര്‍ അണിനിരക്കുന്ന പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും പങ്കെടുക്കുന്നതായിരിക്കും. ശബരിമല ...

ശബരിമലയില്‍ മകരവിളക്ക്, ഹിന്ദുഭവനങ്ങളില്‍ 18 കോടി മകരവിളക്കുകള്‍: ഹിന്ദു സമൂഹത്തിന്റെ ഉണര്‍വ്വായി മകരജ്യോതി ദിനം

ശബരിമലയില്‍ ഇന്ന് മകര വിളക്ക് തെളിയുമ്പോള്‍ അതെസമയത്ത് കേരളത്തിലെ ഹിന്ദു വീടുകളില്‍ ഒന്നിച്ചു പതിനെട്ടു കോടി മകര വിളക്കുകള്‍ തെളിക്കും. ശബരിമല കര്‍മ്മ സമിതിയാണ് മകരവിളക്കുകള്‍ തെളിയിക്കാന്‍ ...

ഹര്‍ത്താല്‍ നാശനഷ്ടങ്ങള്‍: ടിപി സെന്‍കുമാര്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ക്കെതിരെ നോട്ടിസ്: ‘ഹര്‍ജിയ്ക്ക് പിന്നില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറിലിന്റെ സ്വകാര്യ ഓഫിസ്’

ഒക്‌ടോബര്‍ 23ന് അര്‍ധരാത്രിയിലാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്ത് അലോക് വര്‍മ നല്‍കിയ ...

ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 266 പേര്‍: പോലീസിന്റെ തിരച്ചില്‍ ‘ബ്രോക്കന്‍ വിന്‍ഡോ’ എന്ന പേരില്‍

ഇന്ന് ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് 266 പേര്‍ അറസ്റ്റിലായി. ഇത് കൂടാതെ 334 പേരെ കരുതല്‍ തടങ്കലിലും വെച്ചിട്ടുണ്ട്. അറസ്റ്റുകള്‍ ഇനിയും കൂടാനാണ് ...

ശബരിമല പ്രക്ഷോഭത്തിനിടെ ഇന്ന് കുത്തേറ്റത് അഞ്ച് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്ക്. സിപിഎം ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്ക്

ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ ഇന്ന് കുത്തേറ്റത് അഞ്ച് അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്ക്. തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ മൂന്ന് പേര്‍ക്കും, ങ്ങണ്ടിയൂരില്‍ ഒരാള്‍ക്കും, കാസര്‍ഗോഡ് ...

”അയ്യപ്പ ജ്യോതി ചരിത്രമാകും” ആവേശത്തോടെ വിശ്വാസികള്‍

ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാന്‍ ഇടത് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വനിതാ മതിലില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രമുഖരുള്‍പ്പടെ കേരളീയ സമൂഹം നിലപാടെടുക്കുമ്പോള്‍, അതിന് ബദലായ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ...

പ്രതിഷേധം കനക്കുന്നു: സംസ്ഥാനത്തൊട്ടാകെ പോലീസ് സ്‌റ്റേഷനുകളിലേക്ക് നാമജപയാത്ര. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്നു

ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി സംസ്ഥാനത്തൊട്ടാകെ പോലീസ് സ്‌റ്റേഷനുകളിലേക്ക് ഭക്തജനങ്ങള്‍ നാമജപയാത്ര നടത്തുകയാണ്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നത്. ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist