സഞ്ജു ഒരു ലോകോത്തര താരം, ടീമിന് വേണ്ടപ്പോൾ അവൻ അവതരിക്കും; സാംസണെ നെഞ്ചോടു ചേർത്ത് ഗൗതം ഗംഭീർ
വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണെ വാനോളം പുകഴ്ത്തി പരിശീലകൻ ഗൗതം ഗംഭീർ. സഞ്ജു ഒരു ലോകോത്തര കളിക്കാരനാണെന്നും ടീമിന് ...


























