SBI

അവധി കൊടുത്തില്ല; എസ്ബിഐ മാനേജരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

ധാർചുല: ലീവ് നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ബാങ്ക് മാനേജരെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ധാർചുലയിൽ ഇന്നലെ രാവിലെയാണ് സംഭവം. എസ്ബിഐ ...

യോനോ ആപ്പിന്റെ പേരിൽ എസ്‌ ബി ഐ അക്കൗണ്ട് ഉടമകൾക്ക് എസ്‌ എം എസ്‌ തട്ടിപ്പ് ; മുന്നറിയിപ്പുമായി കേരള പോലീസ്

യോനോ ആപ്പിന്റെ പേരിൽ എസ്‌ ബി ഐ അക്കൗണ്ട് ഉടമകൾക്ക് എസ്‌ എം എസ്‌ തട്ടിപ്പ് ; മുന്നറിയിപ്പുമായി കേരള പോലീസ്

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ അകൗണ്ട്​ ഉടമകളെ യോനോ മൊബൈൽ ആപ്പിന്റെ പേരുപറഞ്ഞ്​ തട്ടിപ്പിന്​ ഇരയാക്കിയതായി പൊലീസ്​ മുന്നറിയിപ്പ്. എസ്​.എം.എസ്​ അയച്ചായിരുന്നു കബളിപ്പിക്കലെന്നും പൊലീസ്​ പറയുന്നു. ബാങ്കിൽ ...

ഇന്ന് മുതൽ ബാങ്കിങ്, ആദായ നികുതി, പാചകവാതകം, തുടങ്ങിയവുമായി ബന്ധപ്പെട്ട് ഏഴ് സുപ്രധാന മാറ്റങ്ങള്‍

ഇന്ന് മുതൽ ബാങ്കിങ്, ആദായ നികുതി, പാചകവാതകം, തുടങ്ങിയവുമായി ബന്ധപ്പെട്ട് ഏഴ് സുപ്രധാന മാറ്റങ്ങള്‍

ജൂലൈ ഒന്ന് മുതല്‍ ബാങ്കിങ്, ആദായ നികുതി, പാചകവാതകം, തുടങ്ങിയവുമായി ബന്ധപ്പെട്ട് ഏഴ് സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരികയാണ്. എസ്ബിഐ എടിഎം ചാര്‍ജുകള്‍ വര്‍ധിപ്പിച്ചതുള്‍പ്പെടെ ഉപഭോക്താക്കളെ നേരിട്ട് ...

കൊവിഡ് പ്രതിസന്ധി; വൻ ഇളവുകൾ പ്രഖ്യാപിച്ച് എസ്ബിഐ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ഭാരതീയ സ്റ്റേറ്റ് ബാങ്ക്. പണം പിൻവലിക്കുന്നതിലാണ് പ്രധാനമനായും ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അക്കൗണ്ടുടമകള്‍ക്ക് ഇതര ശാഖകളില്‍നിന്ന് ...

കൊവിഡ് വ്യാപനം; എസ്ബിഐ പരീക്ഷകൾ മാറ്റിവെച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് പരീക്ഷകൾ മാറ്റി വെച്ചു. മേയ് 23-ന് നടത്താനിരുന്ന ഫാർമസിസ്റ്റ്, ഡാറ്റാ അനലിസ്റ്റ് ...

സ്ഥിരം ജീവനക്കാർക്ക് വി.ആർ.എസ് പദ്ധതിയുമായി എസ്.ബി.ഐ : ലക്ഷ്യമിടുന്നത് 30,190 ജീവനക്കാരെ

സ്ഥിരം ജീവനക്കാർക്ക് വി.ആർ.എസ് പദ്ധതിയുമായി എസ്.ബി.ഐ : ലക്ഷ്യമിടുന്നത് 30,190 ജീവനക്കാരെ

മുംബൈ : സ്ഥിരം ജീവനക്കാർക്ക് സന്നദ്ധ റിട്ടയർമെന്റ് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.30,190 ജീവനക്കാരെ ലക്ഷ്യമിട്ടാണ് എസ്.ബി.ഐയുടെ വി.ആർ.എസ് പാക്കേജുകളെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ...

രണ്ടാം പാദ അറ്റാദായത്തിൽ വൻ വർദ്ധനവുമായി എസ് ബി ഐ; മുൻ പാദത്തേക്കാൾ 17 ശതമാനത്തിന്റെ വർദ്ധനവ്

മുംബൈ: ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ വൻ അറ്റാദായ വർദ്ധനയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 4,189.34 കോടി രൂപയാണ് ഈ കാലയളവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ...

മിനിമം ബാലൻസ് ഒഴിവാക്കി എസ്.ബി.ഐ : സേവിങ്സ് അക്കൗണ്ടുകൾക്ക് ഇനി തൊട്ട് 3 ശതമാനം പലിശ

മിനിമം ബാലൻസ് നിലനിർത്തണമെന്ന നിബന്ധന ഒഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഗ്രാമീണ മേഖലകളിൽ ആയിരവും സെമി അർബൻ മേഖലകളിൽ 2000 രൂപ വീതം മിനിമം അക്കൗണ്ടുകളിൽ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist