അന്യഗ്രഹ ജീവികൾ എവിടെ?; കണ്ടെത്താൻ പുതിയ തന്ത്രവുമായി ഗവേഷകർ
മെൽബൺ: അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് ഏറെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്യഗ്രഹ ജീവികൾ കേവലം കെട്ടുകഥകൾ അല്ലെന്നും അതൊരു യാഥാർത്ഥ്യമാണെന്നും വിശ്വസിക്കാൻ പാകത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ...