മഴ കനക്കുന്നു; തീരമേഖലയിൽ ശക്തമായ കാറ്റും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം. ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് ...