രാത്രിയായാൽ കടലിൽ വിവിധ നിറങ്ങളിൽ പ്രകാശം
തിരുവനന്തപുരം: രാത്രി കാലങ്ങളിൽ എൽഇഡി ലൈറ്റ് വച്ചുള്ള മീൻപിടിത്തം വ്യാപകമാകുന്നതിനെതിരെ പ്രതിഷേധവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ഇത് നിർത്താൻ അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. എൽഇഡി ...