Sexual Assault Case

കൊച്ചിയിൽ ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം ; സിഐക്കെതിരെ കേസ്

എറണാകുളം : കൊച്ചിയിൽ ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം നടന്നത്. ...

ലൈംഗികാതിക്രമ പരാതി ; നടൻ അലൻസിയറിനെതിരെ കേസെടുത്തു

എറണാകുളം : യുവനടിയുടെ പരാതിയെ തുടർന്ന് നടൻ അലൻസിയറിനെതിരെ കേസെടുത്തു. ലൈംഗികാതിക്രമ പരാതിയിൽ ചെങ്ങമനാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2017ൽ ബംഗളൂരുവിൽ വച്ചാണ് സംഭവം ...

പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ വാദി പ്രതിയാകുന്നു? സംഭവ സമയത്ത് പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് റിപ്പോർട്ട്; യുവതിക്കെതിരെ പോക്സോ കേസിന് സാദ്ധ്യത

പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ വാദി പ്രതിയാകുമെന്ന് സൂചന. സംഭവം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ...

‘അങ്ങനങ്ങ് പോകാൻ അനുവദിക്കില്ല, സ്ക്രീൻ ഷോട്ടുകളും മെസേജുകളും ഒന്നൊഴിയാതെ എല്ലാം കൈയ്യിലുണ്ട്‘: ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി വിജയ് ബാബു

കൊച്ചി: ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി നടനും നിർമ്മാതാവുമായ വിജയ് ബാബു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ചയാൾക്കെതിരെ അപകീർത്തി കേസ് കൊടുക്കുമെന്നും വിജയ് ബാബു പറഞ്ഞു. ...

കൊണ്ടോട്ടിയില്‍ യുവതിയ്ക്ക് നേരെയുള്ള ബലാത്സംഗ ശ്രമത്തിൽ ഒരാള്‍ കസ്റ്റഡിയില്‍; പ്രതി പതിനഞ്ചുകാരനെന്ന് സൂചന

മലപ്പുറം: കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. പതിനഞ്ചുകാരനാണ് കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും തെളിവായി പൊലീസിന് ലഭിച്ചു. ...

കല്ലമ്പലത്ത് യുവതിക്കു നേരെ പീഡനശ്രമം; 4 പേർ പിടിയിൽ

തിരുവനന്തപുരം : കല്ലമ്പലത്ത് 22 വയസ്സുകാരിക്ക് നേരെ പീഡനശ്രമം. കല്ലമ്പലം മുത്താനയിൽ ശനിയാഴ്ച രാവിലെയാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്. ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ വീട്ടിൽ ആരുമില്ലെന്ന് ...

വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: ഒളിവിലായിരുന്ന പ്രതി മണത്തല സ്വദേശി ഷാനവാസ് അറസ്റ്റില്‍

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി മണത്തല പള്ളിത്താഴം മേനോത്ത് വീട്ടില്‍ ഷാനവാസ് (36) പിടിയില്‍. ചാവക്കാട് പോലീസ് ...

ലൈംഗികാതിക്രമം; സിപിഎം പഞ്ചായത്തംഗത്തിനെതിരെ കേസ്

ആലപ്പുഴ: സിപിഎം പഞ്ചായത്തംഗത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. ചെങ്ങന്നൂർ പുലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണ് കേസ്. കഴിഞ്ഞ ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹമോചനക്കേസിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist