ഭൂമിയില്‍ ആദ്യത്തെ മരം ഉണ്ടാകുന്നതിന് മുമ്പേ കടലില്‍ സ്രാവുണ്ടായിരുന്നു, അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം
ഭൂമിയുടെ ചരിത്രാതീത ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എന്താണ്, ദിനോസറുകള്‍ റോന്തു ചുറ്റുന്ന വനങ്ങളായിരിക്കുമല്ലേ, എന്നാല്‍ ആദ്യത്തെ വൃക്ഷം ഈ മണ്ണില്‍ വേരൂന്നിയതിന് മുമ്പ്, ...