അന്ന് റഫീഖ ബീവി; ഇന്ന് ഗ്രീഷ്മ; കേരളത്തിൽ തൂക്ക് കയർ കാത്ത് കഴിയുന്നത് രണ്ട് സ്ത്രീകൾ; ശിക്ഷാ വിധി ഒരാളുടേത്
തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം രണ്ടായി. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതി റഫീഖ ബീവിയാണ് വധശിക്ഷയ്ക്ക് ...