ബോംബുകൾ ഉൾപ്പെടെ വൻ ആയുധശേഖരം പിടികൂടി ; കണ്ടെത്തിയത് ഷെയ്ഖ് ഷാജഹാന്റെ സഹായിയുടെ വീട്ടിൽ നിന്ന് ; സന്ദേശ്ഖാലിയിൽ സുരക്ഷ ശക്തമാക്കി സിബിഐ
കൊൽക്കത്ത : സന്ദേശ്ഖാലിയിൽ വൻ ആയുധശേഖരം പിടികൂടി സിബിഐ. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷെയ്ഖ് ഷാജഹാന്റെ സഹായിയുടെ വീട്ടിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്. ജനുവരി അഞ്ചിന് ...