സോണിയ ഗാന്ധി ആശുപത്രിയിൽ ; ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ എന്ന് ഹിമാചൽ സർക്കാർ
ഷിംല : കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യക്തമാക്കി ഹിമാചൽ പ്രദേശ് സർക്കാർ. ചെറിയ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് ...