ഇന്ത്യയെ തീർക്കാൻ ആ ഒരൊറ്റ കാര്യം ചെയ്താൽ മതി, പിന്നെ നമ്മൾ കളി തൂക്കും; പാകിസ്ഥാന് ഉപദേശം നൽകി മുൻ താരം
ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കാൻ പോകുന്ന ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന് ജയിക്കാനുള്ള വഴി പറഞ്ഞ് കൊടുത്ത് ഷോയിബ് അക്തർ. ഇന്ത്യൻ യുവതാരം അഭിഷേക് ...














