സൗരയൂഥത്തിലെ ആ ഒന്‍പതാമത്തെ ഗ്രഹം, 2025 നിര്‍ണ്ണായകം
വര്‍ഷങ്ങളായി സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹത്തെ തിരയുകയാണ് ഗവേഷകര്‍. 2014ലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് തുടക്കമായത്. കൈപ്പര്‍ ബെല്‍റ്റിലെ അസാധാരണമായ ചില പരിക്രമണ പാറ്റേണുകള്‍ക്കൊപ്പം ഗുരുത്വാകര്‍ഷണത്തില്‍ കാണപ്പെട്ട ...