പണത്തിന് മീതെ പരുന്ത് പറക്കില്ല എന്ന് ഇന്ത്യ അന്ന് പഠിപ്പിച്ചു, ചതിയിലൂടെ മത്സരത്തിൽ സ്വാധീനം ചെലുത്തി; ബിസിസിഐക്കെതിരെ ആരോപണവുമായി ക്രിസ് ബ്രോഡ്
മുൻ ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ്, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത്. തന്റെ ഭരണകാലത്ത് ഇന്ത്യൻ ടീമിനെ പിഴയിൽ ...












