ഇത് പ്രവാസികൾക്കുള്ള സ്‌പെഷ്യൽ സമ്മാനം ; ‘പ്രവാസി ഭാരതീയ എക്‌സ്പ്രസ്’ പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും
ന്യൂഡൽഹി : ഇന്ത്യൻ പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ പ്രവാസി ഭാരതീയ എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ന്യൂഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ ...