Sruthy

ആത്മഹത്യയുടെ ലക്ഷണങ്ങളില്ല; ശ്രുതിയുടെ മരണം കൊലപാതകമെന്ന് പിതാവ്

ചെന്നൈ: ഭർതൃവീട്ടുകാരുടെ നിരന്തര പീഡനത്തെ തുടർന്ന് മരിച്ച മലയാളി അദ്ധ്യാപിക ശ്രുതിയുടെ മരണം കൊലപാതകമാണെന്ന് പിതാവ് ബാബു. ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല. ...

അർജുന്റെ കുടുംബത്തിന് 7 ലക്ഷം; ശ്രുതിക്ക് സർക്കാർ ജോലി; വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗൺഷിപ്പ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. മന്ത്രിസഭാ യോഗത്തിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ...

ശ്രുതി ഒറ്റയ്ക്കല്ല, ജെൻസന്റെ സ്വപ്‌നം പോലെ തണലൊരുങ്ങുന്നു; പൊന്നടയിൽ ഇന്ന് പുതുജീവിതത്തിന്റെ ആരംഭം

കൽപ്പറ്റ ;ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്ക് വയനാട് പൊന്നടയിൽ വീടൊരുങ്ങുന്നു. ഇന്ന് 11 മണിക്ക് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും. തൃശൂർ , ...

‘ശ്രുതി ഒരിക്കലും തനിച്ചാകില്ല, ഇപ്പോള്‍ അവള്‍ എന്റെ മോളാണ്’; ചേര്‍ത്ത് പിടിച്ച് ജെന്‍സന്റെ പിതാവ്

ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് ജെന്‍സണായിരുന്നു. എന്നാല്‍ ഇനി ശ്രുതിക്ക് താങ്ങായി ജെന്‍സനും ഇല്ല എന്നത് വളരെ ഹൃദയഭേദകമാണ്. ശ്രുതിയുടെ ...

ശ്രുതിയുടെ കാലിലെ ശസ്ത്രക്രിയ പൂർത്തിയായി; അപകടത്തിൽ പരിക്കേറ്റ എട്ട് പേരും ചികിത്സയിൽ തുടരുന്നു

വയനാട്: ജെൻസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ ശ്രുതിയുടെ കാലിന്റെ ശസ്ത്രക്രിയ പൂർത്തിയായി. രാവിലെയോടെയാണ് ഒടിഞ്ഞ കാലിൽ ശസ്ത്രക്രിയ നടത്തിയത്. ശ്രുതിയ്‌ക്കൊപ്പം പരിക്കേറ്റ മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സയിലാണ്. ...

ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി; സംസ്കാരം ഇന്ന്

വയനാട്: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കുടുംബത്തിനെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്ന ജെൻസൺ ഇനിയില്ല. മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് ...

കുടുംബത്തെ ഉരുളെടുത്തു; ശ്രുതിയെ വിടാതെ പിന്തുടർന്ന് ദുരന്തം; ഏകതുണയായിരുന്ന ജെൻസണിന്റെ നില അതീവഗുരുതരം

വയനാട്: ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്പലവയൽ സ്വദേശി ജെൻസണിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഈ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ജീവൻ നിലനിർത്താനാവശ്യമായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist