നൂറാം ടെസ്റ്റിനുള്ള സ്പെഷൽ ഷർട്ട് ; വൈകാരിക കുറിപ്പുമായി സ്റ്റീവ് സ്മിത്ത്
ഹെഡിങ്ലി (UK) : ഹെഡിങ്ലിയിൽ വ്യാഴാഴ്ച തന്റെ നൂറാമത്തെ ടെസ്റ്റ് മത്സരം കളിക്കാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് താരം സ്റ്റീവ് സ്മിത്ത്. തന്റെ കരിയറിന്റെ നാഴികക്കല്ല് കൈവരിക്കുന്നതിനുള്ള ...