തുടര്‍ച്ചയായി വിജയിക്കുന്നവര്‍ ഓടിളക്കി വന്നവരല്ല:സുധീരനു കെ.മുരളീധരന്റെ മറുപടി
തിരുവനന്തപുരം: തുടര്‍ച്ചയായി വിജയിക്കുന്നവര്‍ ഓടിളക്കി വന്നവരല്ലെന്നും ജനങ്ങള്‍ വിജയിപ്പിച്ചവരാണെന്നും കെ.മുരളീധരന്‍.കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരെയാണ് മുരളീധരന്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. സര്‍ക്കാരിന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയോട് പറയണമെന്നും അല്ലാതെ ...