റാഗിംങ്ങ്: വടകരയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
വടകര: വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലേ രണ്ടാം വര്‍ഷ മെക്രോ ബയോളജി വിദ്യാര്‍ത്ഥി ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്. സീനിയര്‍ ...
വടകര: വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലേ രണ്ടാം വര്‍ഷ മെക്രോ ബയോളജി വിദ്യാര്‍ത്ഥി ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്. സീനിയര്‍ ...
ഡല്‍ഹി: പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കേസ് നല്‍കിയ എ.എ.പി വനിതാ പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. ഔട്ടര്‍ ഡല്‍ഹിയിലെ നരേല പ്രദേശത്ത് താമസിക്കുന്ന ഇവര്‍ പാര്‍ട്ടി ...
ബംഗളൂരു: കര്‍ണാടക ബെലാഗവി ടൗണ്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ മരണത്തിന് പിറകെ അതേ പദവിയിലുള്ള മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു. കൊടഗു ജില്ല ഡെപ്യൂട്ടി ...
ചെന്നൈ: ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോകള്‍ പ്രചരിക്കപ്പെട്ടതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഫോട്ടോ വ്യാജമെന്ന വാക്കുകള്‍ ബന്ധുക്കളും സുഹൃത്തുക്കളും വിശ്വാസിക്കാത്തതില്‍ മനം നൊന്ത് അനുപ്രിയ എന്ന ...
ഡല്‍ഹി: പ്രശസ്ത ടി വി സീരിയലായ ബാലിക വധുവിലെ നായിക പ്രത്യൂഷ ബാനര്‍ജി ആത്മഹത്യ ചെയ്തു. മുംബയിലെ വീട്ടില്‍ തൂങ്ങിയ നിലയിലാണ് അവരെ കണ്ടെത്തിയത്. 24 വയസായിരുന്നു ...
ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് മൂന്ന് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു. ശനിയാഴ്ചയാണ് ഇവര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് എസിവി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളെയാണ് ...
കണ്ണൂര്‍: മട്ടന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടപ്രം രാജീവന്‍ (45), ഭാര്യ രേഖ (27), മകന്‍ അമല്‍ (10) എന്നിവരെയാണ് മരിച്ച നിലയില്‍ ...
കൊല്ലം: കൊല്ലത്ത് രണ്ട് കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്തു. പരവൂരിലാണ് രണ്ട് കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം ആറു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളത്തൂര്‍ സ്വദേശി ...
റാഞ്ചി:വീട്ടില്‍ ശുചിമുറി നിര്‍മ്മിച്ചു നല്‍കാന്‍ രക്ഷിതാക്കള്‍ തയാറാകാത്തതില്‍ മനംനൊന്ത് ജാര്‍ഖണ്ഡില്‍ 17 കാരി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് ജാര്‍കണ്‍ഡിലെ ധൂകയിലാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനിയായ ഖുഷ്ബു കുമാരിയാണ് ...
കണ്ണൂര്‍: തോട്ടട കുറുവയില്‍ സിപിഎം പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറുവ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. രാജേന്ദ്രനെയാണ് മരിച്ചതാി കണ്ടത്തിയത . പാര്‍ട്ടി ഓഫീസിനു ...
തിരുവനന്തപുരം: തിരുവനന്തപുരം സായിയിലും ആത്മഹത്യാ ശ്രമം. കൈഞരമ്പു മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അത്‌ലറ്റിക് താരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അത്‌ലറ്റിക് താരത്തെ ...
സുനന്ദ പുഷ്‌കറിന്റേത് സ്വാഭാവിക മരണമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സംഘത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ കൂടി രംഗത്ത്. പോസ്റ്റ്‌മോര്‍ട്ടത്തിനു മേല്‍നോട്ടം വഹിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ ...
കോട്ടയം: കണ്ണൂരില്‍ നിന്ന് പാലായിലെത്തിയ റബര്‍കര്‍ഷകനാണ് ധനകാര്യമന്ത്രി റബര്‍ കര്‍ഷകാര്‍ക്കായി നടത്തുന്ന പ്രഖ്യാപനങ്ങള്‍ ഇനിയെങ്കിലും നടപ്പാക്കണമെന്ന് കുറിപ്പെഴുതി ആത്മഹത്യ ചെയ്തത്. പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് മൂന്നിലവിലെ ...
കണ്ണൂര്‍ :തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം എംഎല്‍എ ജയിംസ് മാത്യുവിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies