ജിഷ്ണുവിന്റെ മരണം; മന്ത്രി എ.കെ ബാലന്റെ ഭാര്യ നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ കീഴിലെ സ്റ്റാഫ്; സര്‍ക്കാരും മാനേജ്‌മെന്റും ഒത്തുകളിക്കുന്നുവെന്ന് കെ.എസ്.യു
കോഴിക്കോട്: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്‌റു കോളേജ് മാനേജ്‌മെന്റും പിണറായി സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്. ജിഷ്ണുവിന്റെ ...